വടകര: കുഞ്ഞിപ്പള്ളിയിൽ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് തീ പിടിച്ചു. വടകര കുഞ്ഞിപ്പള്ളിയിലാണ് സംഭവം. കർണ്ണാടകയിൽ നിന്നും ഗുരുവായൂരിലേക്ക് ക്ഷേത്ര ദർശനത്തിനായി പോയ കാറാണ് അപകടത്തിൽപ്പെട്ടത്. കാർ പൂർണമായി കത്തി നശിച്ചു. കാറിൽ 5 യാത്രക്കാരായിരുന്നു അപകടസമയത്ത് ഉണ്ടായിരുന്നത്. പരുക്കേറ്റവരെ നിലവിൽ വടകരയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. മാഹിയിൽ നിന്നും വടകരയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.
കുഞ്ഞിപ്പള്ളിയിൽ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് അപകടം; കാർ പൂർണമായി കത്തി നശിച്ചു
Nov 13, 2026, 6:42 am GMT+0000
payyolionline.in
ചേരാനല്ലൂര്‍ ബെന്‍സ് കാറപകടം: ‘മുന്‍പും കാറും ബൈക്കും ഓടിച്ചിട്ടുണ്ട്, ബൈക്കു ..
കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സസ്പെന്ഷന്: മറുപടി സത്യവാങ്മൂലം സമര്‍പ്പ ..
