ന്യൂഡൽഹി: വന്ദേ ഭാരത് ട്രെയിനുകളിൽ പ്രാദേശിക വിഭവങ്ങൾ ലഭ്യമാക്കാൻ ഇന്ത്യൻ റെയിൽവേ . യാത്രാനുഭവം മെച്ചപ്പെടുത്തുക, പ്രാദേശിക സംസ്കാരവും രുചികളും പരിചയപ്പെടുത്തുക തുടങ്ങിയ നയങ്ങൾ റെയിൽവേ സ്വീകരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് പുതിയ നടപടി. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. ഈ സൗകര്യം ഘട്ടം ഘട്ടമായി എല്ലാ ട്രെയിനുകളിലേക്കും വ്യാപിപ്പിക്കും.റെയിൽവേ ഭവനിൽ നടന്ന യോഗത്തിൽ റെയിൽവേ സഹമന്ത്രി രവ്നീത് സിംഗ് ബിട്ടുവും പങ്കെടുത്തു. “വന്ദേ ഭാരത് ട്രെയിനുകളിൽ ആ പ്രദേശത്തെ തനതായ വിഭവങ്ങൾ നൽകാൻ യൂണിയൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പ്രാദേശിക വിഭവങ്ങൾ പരിചയപ്പെടുത്തുന്നത് യാത്രക്കാരുടെ അനുഭവം ഗണ്യമായി മെച്ചപ്പെടുത്തും. ഈ സൗകര്യം ഭാവിയിൽ എല്ലാ ട്രെയിനുകളിലേക്കും ക്രമേണ വിപുലീകരിക്കും,” റെയിൽവേ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.ടിക്കറ്റ് ബുക്കിങ്ങിൽ വ്യാജ ഐഡികൾ ഉപയോഗിക്കുന്നതിനെതിരെ റെയിൽവേ നടത്തിയ നടപടികൾ ഫലം കാണുന്നുണ്ടെന്നും മന്ത്രി യോഗത്തിൽ സൂചിപ്പിച്ചു. കർശനമായ തിരിച്ചറിയൽ സംവിധാനങ്ങൾ ഏർപ്പെടുത്തിയതോടെ ഐആർസിടിസി വെബ്സൈറ്റിൽ പ്രതിദിനം പുതിയ യൂസർ ഐഡികൾ സൃഷ്ടിക്കപ്പെടുന്നത് ഏകദേശം അയ്യായിരമായി കുറഞ്ഞു. മുമ്പ് ഇത് ഒരു ലക്ഷത്തോളം ആയിരുന്നു
- Home
- Latest News
- വന്ദേ ഭാരതിൽ നാടൻ ഭക്ഷണം വരുന്നു; ഉത്തരേന്ത്യൻ ഭക്ഷണത്തിന് വിട
വന്ദേ ഭാരതിൽ നാടൻ ഭക്ഷണം വരുന്നു; ഉത്തരേന്ത്യൻ ഭക്ഷണത്തിന് വിട
Share the news :
Dec 15, 2025, 6:22 am GMT+0000
payyolionline.in
ശ്രീ കീഴൂർ മഹാ ശിവക്ഷേത്രം ; ആറാട്ട് മഹോത്സവം – ഡിസംബർ 15 തിങ്കൾ
ഹോംവർക്ക് ചെയ്യാത്തതിന് മൂന്നാം ക്ലാസുകാരന് അധ്യാപകൻ്റെ ക്രൂരമർദ്ദനം
Related storeis
ദീപക്കിന്റെ മരണം; ഷിംജിത റിമാന്‍ഡില്‍
Jan 21, 2026, 12:24 pm GMT+0000
‘2 മിനിറ്റ് സംസാരിക്കണമെന്ന്’ മകൻ സ്നേഹിക്കുന്ന യുവതി, ...
Jan 21, 2026, 11:32 am GMT+0000
നറുക്കെടുപ്പിന് ഇനി 3 ദിവസം മാത്രം! റെക്കോഡ് വില്പനയിൽ ക്രിസ്തുമസ്-...
Jan 21, 2026, 11:26 am GMT+0000
പൊറോട്ടയ്ക്കൊപ്പം സൗജന്യമായി ഗ്രേവി നൽകിയില്ല, അടിയോടടി; ഹോട്ടൽ ഉട...
Jan 21, 2026, 10:56 am GMT+0000
ബ്രഷ് ഉപയോഗിച്ച് ശരീരം ചൊറിയുന്ന ‘വെറോണിക്ക’; ശാസ്ത്രലോ...
Jan 21, 2026, 10:36 am GMT+0000
വർക്കലയിൽ കുന്നിടിക്കുന്നതിനിടയിൽ മുകളിൽ നിന്നും മണ്ണ് അടർന്നുവ...
Jan 21, 2026, 10:31 am GMT+0000
More from this section
ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയെ വൈദ്യപരിശോധനയ്ക്കായി കൊയിലാണ്...
Jan 21, 2026, 10:09 am GMT+0000
ദീപക്കിന്റെ ആത്മഹത്യ; ബന്ധുവീട്ടിൽ ഒളിവിലായിരുന്ന പ്രതി ഷിംജിത അറസ്...
Jan 21, 2026, 10:03 am GMT+0000
തുടര്‍ച്ചയായ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും
Jan 21, 2026, 9:35 am GMT+0000
പിണറായി വിജയനെ എൻ.ഡി.എയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അതാവലെ
Jan 21, 2026, 9:26 am GMT+0000
ഷിംജിതക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്, യുവതി സംസ്ഥാനം വിട്ടതായി സൂചന
Jan 21, 2026, 9:02 am GMT+0000
തടി കുറക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് വാങ്ങിക്കഴിച്ചു, 19കാരിക്ക് ദാര...
Jan 21, 2026, 8:07 am GMT+0000
ബൈക്കില്‍ ഡ്രൈവര്‍ക്കുപുറമേ രണ്ട് യാത്രക്കാര്‍ ഉണ്ടായിരുന്നതിന്റെ പ...
Jan 21, 2026, 8:06 am GMT+0000
ഇന്ന് രണ്ടാംതവണയും സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് കൂടിയത് രണ്ടായിരത...
Jan 21, 2026, 7:58 am GMT+0000
ഭർത്താവ് വീട്ടിൽ വൈകി വന്നു; വഴക്കിട്ട ഭാര്യ കൈക്കുഞ്ഞിനെ കുത്തിക്ക...
Jan 21, 2026, 7:28 am GMT+0000
നാദാപുരത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെ തെരുവുനായയുടെ ആക്രമണം
Jan 21, 2026, 7:16 am GMT+0000
ഇന്നും സ്വർണവിലയിൽ വൻ കുതിപ്പ്, ഒരു പവൻ സ്വർണവില പുതിയ ഉയരത്തിൽ; ഇന...
Jan 21, 2026, 6:18 am GMT+0000
ഷാഫി പറമ്പില്‍ എംപിക്ക് അറസ്റ്റ് വാറന്റ്
Jan 21, 2026, 5:50 am GMT+0000
സൗജന്യ ഡയാലിസിസ് നിലയ്ക്കാതിരിക്കാൻ ‘തണൽ ചായ’; ഒറ്റദിവസം ഒരു കോടി രൂപ
Jan 21, 2026, 5:27 am GMT+0000
മൂവായിരത്തിലധികം പെർമിറ്റുകൾ ഉണ്ടായിട്ടും വടകരയിൽ രാത്രി ഓട്ടോ ക്ഷാ...
Jan 21, 2026, 5:16 am GMT+0000
ബാലുശ്ശേരിയിൽ പോലീസിൽ മൊഴി നൽകി മടങ്ങിയ വാർഡ് മെമ്പർക്ക് നേരെ ആക്രമണം
Jan 21, 2026, 5:12 am GMT+0000
