വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ബഷീറിൻ്റെ മുഴുവൻ കൃതികളുടെയും പ്രദർശനം നടത്തി

news image
Jul 5, 2024, 2:53 pm GMT+0000 payyolionline.in

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ‘ബഷീർ ദിനത്തിൽ ബഷീറിൻ്റെ മുഴുവൻ കൃതികളും, ബഷീർ കഥാപാത്രങ്ങളുടെ ചിത്രങ്ങളും പ്രദർശിപ്പിച്ചു. യുവ എഴുത്തുകാരി ഷമീമ ഷഹനായി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക എൻ.ടി.കെ.സീനത്ത് അധ്യക്ഷത വഹിച്ചു.

വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ ബഷീർ ദിനാചരണം ഷമീമ ഷഹനായി ഉദ്ഘാടനം ചെയ്യുന്നു.

സ്കൂൾ ലീഡർ മുഹമ്മദ് റയ്ഹാൻ, ടി.പി.ജസ മറിയം, വി.ടി.ഐശ്വര്യ, സി.ഖൈറുന്നിസാബി
എന്നിവർ പ്രസംഗിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe