‘വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ’; കൊയിലാണ്ടിയിൽ യൂത്ത് മാർച്ചിനു ഉജ്വല സ്വീകരണം

news image
Dec 1, 2023, 4:25 pm GMT+0000 payyolionline.in
കൊയിലാണ്ടി :’വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ’ എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റിയുടെ യൂത്ത് മാർച്ചിന് കൊയിലാണ്ടി മണ്ഡലത്തിൽ സ്വീകരണം നൽകി. കൊയിലാണ്ടി ബസ്റ്റാന്റ് പരിസരത്ത് നടന്ന സമാപന സംഗമം മുൻ മന്ത്രി പി കെ കെ ബാവ ഉദ്ഘാടനം ചെയ്തു. സി എച് ഹനീഫ അധ്യക്ഷത വഹിച്ചു. കെ കെ റിയാസ് സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന സെക്രെട്ടറി  കെ എം ഷാജി , അഡ്വ. കെ എൻ എ കാദർ എന്നിവർ പ്രഭാഷണം നടത്തി. എം എ റസാഖ് മാസ്റ്റർ, ടി ടി ഇസ്മായിൽ, സി പി എ അസീസ് മാസ്റ്റർ, സി കെ വി യൂസുഫ്, കുൽസു ടീച്ചർ, സാജിദ് നടുവണ്ണൂർ, ഹുസൈൻ ബാഫക്കി, സമദ് പൂക്കാട് റഷീദ് വേങ്ങളം  എന്നിവർ സംബന്ധിച്ചു.

യൂത്ത് മാർച്ച് കൊയിലാണ്ടി നഗരത്തിൽ

നന്തി  ബസാറിൽ നടന്ന ഉദ്ഘടന സമ്മേളനം മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ഫാസിൽ നടേരി അധ്യക്ഷത വഹിച്ചു. റഷീദ് വേങ്ങളം, സമദ് നടേരി എന്നിവർ പ്രസംഗിച്ചു. സി ഹനീഫ മാസ്റ്റർ, മുതുകുനി മുഹമ്മദാലി, എസ് എം ബാസിത്, സിഫാദ് ഇല്ലത്ത്‌, സി കെ അബൂബക്കർ, പി റഷീദ, സാലിം മുചുകുന്നു, മഠത്തിൽ അബ്ദുറഹ്മാൻ, എന്നിവർ സംബന്ധിച്ചു.കൊയിലാണ്ടി ബസ്റ്റാന്റ് പരിസരത്ത് നടന്ന സമാപന സംഗമം മുൻ മന്ത്രി പി കെ കെ ബാവ ഉദ്ഘാടനം ചെയ്തു. സി എച് ഹനീഫ അധ്യക്ഷത വഹിച്ചു കെ കെ റിയാസ് സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് സംസ്ഥാന സെക്രെട്ടറി  കെ എം ഷാജി മുഖ്യ പ്രഭാഷണം, അഡ്വ. കെ എൻ എ കാദർ പ്രഭാഷണം നടത്തി. എം എ റസാഖ് മാസ്റ്റർ, ടി ടി ഇസ്മായിൽ, സി പി എ അസീസ് മാസ്റ്റർ, സി കെ വി യൂസുഫ്, കുൽസു ടീച്ചർ, സാജിദ് നടുവണ്ണൂർ, ഹുസൈൻ ബാഫക്കി, സമദ് പൂക്കാട് റഷീദ് വേങ്ങളം നന്തി  ബസാറിൽ നടന്ന ഉദ്ഘടന സമ്മേളനം മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ഫാസിൽ നടേരി അധ്യക്ഷത വഹിച്ചു. റഷീദ് വേങ്ങളം, സമദ് നടേരി എന്നിവർ പ്രസംഗിച്ചു. സി ഹനീഫ മാസ്റ്റർ, മുതുകുനി മുഹമ്മദാലി, എസ് എം ബാസിത്, സിഫാദ് ഇല്ലത്ത്‌, സി കെ അബൂബക്കർ, പി റഷീദ, സാലിം മുചുകുന്നു, മഠത്തിൽ അബ്ദുറഹ്മാൻ, എന്നിവർ സംബന്ധിച്ചു.
 ജാഥ നായകരായ മിസ്ഹബ് കീഴരിയൂർ, ടി മൊയ്‌ദീൻകോയ, കെ എം എ റഷീദ്, സി ജാഫർ സാദിഖ് എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe