കൊയിലാണ്ടി: വിരുന്നുകണ്ടി കോച്ചപ്പൻ്റെ പുരയിൽ തറവാട് നാഗ കോട്ടയിൽ ഭക്തിനിർഭരമായി നാഗ പ്രതിഷ്ഠദിനം. പാമ്പ്മേക്കാട് രുദ്രൻ തിരുമേനി മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്ര കാരണവർമാരയ മുകുന്ദൻ, പ്രഭകരൻ, വിശ്വൻ എന്നിവർ നേതൃത്വം കൊടുത്തു.

Jan 17, 2026, 8:56 pm IST