പയ്യോളി: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പയ്യോളി ടൗണിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
പ്രകടനത്തിന് കെ പി സി സി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ, വടക്കയിൽ ഷഫീഖ്, മുജേഷ് ശാസ്ത്രി, പി എം മോളി, പ്രവീൺ നടുക്കുടി,സനൂപ് കോമത്ത്, ഇ കെ ബിജു, ഷനിൽ ഇരിങ്ങൽ, ടി ഉണ്ണികൃഷ്ണൻ, റിനിഷ് പൂഴിയിൽ, സജയ് കൃഷ്ണ, ടി കെ കണ്ണൻ, മൂലയിൽ ചന്ദ്രൻ, സുബൈർ ചെരക്കോഞ്ഞ്, സുരേന്ദ്രൻ ആയഞ്ചേരി, തുടങ്ങിയവർ നേതൃത്വം നൽകി