ഇരിങ്ങൽ: പുതിയവളപ്പിൽ ഭാസ്ക്കരൻ മാസ്റ്റർ (93) നിര്യാതനായി. പയ്യോളി ഗവ: ശ്രീനാരായണ ഭജനമഠം യു.പി.സ്കൂൾ റിട്ടയേർഡ് അധ്യാപകനായിരുന്നു. ആദ്യകാല വോളിബോൾ താരവും നാടകനടനുമായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: സുനിൽകുമാർ, ബീന പരേതനായ സുരേഷ് ബാബു. മരുമക്കൾ: ബാബുരാജ് (മേപ്പയ്യൂർ), മഹിജ (പാലയാട്), സീന (ഇരിങ്ങൽ). സഹോദരങ്ങൾ: രോഹിണി പടന്നയിൽ(ഇരിങ്ങൽ), പി.വി.ദാമു മാസ്റ്റർ (റിട്ട: അധ്യാപകൻ കെ.എം.എച്ച്.എസ്.എസ് കോട്ടക്കൽ), പി.വി.അശോകൻ മാസ്റ്റർ (യു.പി.എച്ച്.എസ്ഇരിങ്ങൽ), ചന്ദ്രി (ഒഞ്ചിയം ), പരേതരായ നാരായണൻ (ഇരിങ്ങൽ), ശാന്ത (നാദാപുരം റോഡ് ).സംസ്ക്കാരം ഒരു മണിക്ക് വീട്ടുവളപ്പിൽ
ശ്രീനാരായണ ഭജനമഠം യു.പി.സ്കൂൾ റിട്ട അധ്യാപകൻ ഇരിങ്ങൽ പുതിയവളപ്പിൽ ഭാസ്ക്കരൻ മാസ്റ്റർ നിര്യാതനായി
Share the news :

May 4, 2025, 6:14 am GMT+0000
payyolionline.in
പയ്യോളി ടൗണിലെ വ്യാപാരിയായിരുന്ന മൂന്നു കുണ്ടൻ ചാലിൽ എം.സി സത്യൻ നിര്യാതനായി
പൂരത്തിന് രാമൻ റെഡി; തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും എറണാകുളം ശിവകുമാറിനും ഫി ..
Related storeis
അഴിയൂരിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ തോട്ടത്തിൽ കുനിയിൽ ശ്രീനിവാസൻ...
Jul 8, 2025, 5:08 pm GMT+0000
മൂരാട് ബൈത്തു സലാമയിൽ അദ്നാൻ അന്തരിച്ചു
Jul 8, 2025, 1:38 pm GMT+0000
കീഴൂർ എരിയകണ്ടി രാജീവൻ അന്തരിച്ചു
Jul 8, 2025, 12:31 pm GMT+0000
പെരുമാള്പുരം കാവുതിയ്യന്റെവിട വിജയന് അന്തരിച്ചു
Jul 8, 2025, 8:45 am GMT+0000
പയ്യോളി ചാലിൽ ബാലൻ അന്തരിച്ചു
Jul 7, 2025, 12:14 pm GMT+0000
തിക്കോടി പുതിയോട്ടിക്കണ്ടി മീനാക്ഷി അമ്മ അന്തരിച്ചു
Jul 6, 2025, 4:46 pm GMT+0000
More from this section
പാലച്ചുവട് കാട്ടിലെ കുനി അഹമ്മദ് നിര്യാതനായി
Jul 6, 2025, 11:44 am GMT+0000
കീഴൂർ കുന്നുംപുറത്ത് ജാനു അമ്മ അന്തരിച്ചു
Jul 6, 2025, 10:06 am GMT+0000
മണിയൂർ എളമ്പിലാട് ജാനു അന്തരിച്ചു
Jul 6, 2025, 9:38 am GMT+0000
ഇരിങ്ങൽ കളത്തിൽ ബാലൻ അന്തരിച്ചു
Jul 6, 2025, 4:34 am GMT+0000
പള്ളിക്കര ഒതയോത്ത് രാഘവൻ നായർ അന്തരിച്ചു
Jul 6, 2025, 1:42 am GMT+0000
ദുബൈയിൽ വാഹനാപകടത്തിൽ തുറയൂർ സ്വദേശി അബ്ദുൽ ഹകീം അന്തരിച്ചു
Jul 5, 2025, 9:10 am GMT+0000
സി.പി.എം. മൂടാടി ലോക്കൽ കമ്മറ്റി അംഗം തടത്തിൽ മുഹമ്മദ് നിര്യാതനായി
Jul 4, 2025, 2:04 pm GMT+0000
മൂടാടി കോഴിം പറമ്പത്ത് കെ പി ബാബുരാജ് നിര്യാതനായി
Jul 4, 2025, 8:42 am GMT+0000
അയനിക്കാട് പൂവത്തിൽ മോഹനൻ അന്തരിച്ചു
Jul 3, 2025, 5:17 pm GMT+0000
തുറയൂർ പുതിയെടുത്ത് സൂപ്പി അന്തരിച്ചു
Jul 3, 2025, 5:10 pm GMT+0000
തിക്കോടി കോഴിപ്പുറം തേവർ കണ്ടി എ.പി.കൃഷ്ണൻ നിര്യാതനായി
Jul 1, 2025, 3:10 pm GMT+0000
കൊയിലാണ്ടി പുതിയാടത്തു രാജേഷ് അന്തരിച്ചു
Jul 1, 2025, 2:54 pm GMT+0000
തച്ചൻകുന്ന് മലയിൽ നഫീസ അന്തരിച്ചു
Jul 1, 2025, 2:47 pm GMT+0000
പന്തലായനി കമ്മട്ടേരി മിത്തൽ കുഞ്ഞി മാണിക്യം നിര്യാതയായി
Jul 1, 2025, 10:57 am GMT+0000
തിക്കോടി കോടിക്കൽ മുതിരക്കാലിൽ അബ്ദുറഹിമാൻ അന്തരിച്ചു
Jun 30, 2025, 4:58 pm GMT+0000