സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ സുരക്ഷാ പരിശോധന കർശനമാക്കാൻ നിർദ്ദേശം. ആരോഗ്യവകുപ്പ് ഡയറക്ടർ ആണ് ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദേശം നൽകിയത്. ആശുപത്രി കെട്ടിടങ്ങളിൽ അടിയന്തരമായി സുരക്ഷാ പരിശോധന നടത്തണമെന്നാണ് നിർദ്ദേശം.ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളിൽ രോഗികളോ കൂട്ടിരിപ്പുകാരോ ഇല്ലെന്ന് ഉറപ്പാക്കണം. 14 ജില്ലകളിലെയും ആശുപത്രികളുടെ വിവരങ്ങൾ ശേഖരിക്കാൻ നിർദ്ദേശം നൽകി. നാളെ 14 ജില്ലകളുടെയും ആശുപത്രികളുടെ വിവരങ്ങൾ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നൽകാനാണ് നിർദ്ദേശം. തുടർന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ സർക്കാരിന് റിപ്പോർട്ട് നൽകും.
- Home
- Latest News
- സംസ്ഥാനത്ത് ആശുപത്രികളിൽ സുരക്ഷാ പരിശോധന കർശനമാക്കും
സംസ്ഥാനത്ത് ആശുപത്രികളിൽ സുരക്ഷാ പരിശോധന കർശനമാക്കും
Share the news :

Jul 4, 2025, 10:13 am GMT+0000
payyolionline.in
ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്
ഡയാലിസിസിന് വിധേയനാക്കി; വി.എസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
Related storeis
ഉച്ചയ്ക്ക് രണ്ടരയോടെ സിലിണ്ടറിൽ ചോര്‍ച്ച, നിമിഷങ്ങൾക്കുള്ളിൽ വീട് വ...
Jul 8, 2025, 4:27 pm GMT+0000
ദേശീയ പണിമുടക്ക്: ഡയസ്നോൺ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ; ജോലിക്ക് ഹ...
Jul 8, 2025, 3:49 pm GMT+0000
കൊച്ചിൻ റിഫൈനറിയിൽ തീപിടിത്തം; പ്രദേശമാകെ പുക, 45ഓളം കുടുംബങ്ങളെ ഒഴ...
Jul 8, 2025, 3:03 pm GMT+0000
തിരുവനന്തപുരത്ത് ഹോട്ടലുടമയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി; മൃതദേഹം ...
Jul 8, 2025, 2:18 pm GMT+0000
തൃശ്ശൂർ പാണഞ്ചേരിയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞ് അ...
Jul 8, 2025, 2:08 pm GMT+0000
പൊതുപണിമുടക്ക് കേരളത്തിൽ ബന്ദായേക്കും, പണിമുടക്ക് ഇന്ന് അർദ്ധരാത്രി...
Jul 8, 2025, 1:01 pm GMT+0000
More from this section
ഒറ്റ ക്ലിക്കിൽ കേരളത്തിന്റെ പ്രകൃതിസൗന്ദര്യവും വന്യജീവി സമൃദ്ധിയും:...
Jul 8, 2025, 11:39 am GMT+0000
‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസിൽ സൗബിൻ ഷാഹ...
Jul 8, 2025, 10:42 am GMT+0000
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; ജൂലൈ 12 വരെ കർണാടക ത...
Jul 8, 2025, 10:39 am GMT+0000
ഡാർക്ക് വെബ്ബ് ലഹരിക്കടത്ത്: പ്രതികളെ നാല് ദിവസത്തെ കസ്റ്റഡിയിൽ വി...
Jul 8, 2025, 10:31 am GMT+0000
കഠിനംകുളം പുതുക്കുറിച്ചിയില്‍ കെട്ടിടത്തിനു മുകളില്‍ യുവാവിനെ മരിച്...
Jul 8, 2025, 9:39 am GMT+0000
സ്വര്‍ണവില വീണ്ടും ഉയർന്നു; നിരക്കറിയാം..
Jul 8, 2025, 9:24 am GMT+0000
വീട്ടിലിരുന്ന് ഒ പി ടിക്കറ്റ്; സര്‍ക്കാര്‍ ആശുപത്രികളിൽ ക്യൂ നിന്ന്...
Jul 8, 2025, 8:36 am GMT+0000
കഴിഞ്ഞ ആറു മാസത്തിനുള്ളിൽ സൈബർ പൊലീസ് കണ്ടെത്തിയത് ...
Jul 8, 2025, 8:34 am GMT+0000
വന്യജീവി ആക്രമണം രൂക്ഷം; ജില്ലയിൽ നാലു വർഷത്തിനിടെ 549 കാട്ട...
Jul 8, 2025, 7:34 am GMT+0000
എംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെ
Jul 8, 2025, 7:02 am GMT+0000
നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പ്രതിയായ പോക്സോ കേസ്: കുറ്റപത്രം സമർപ്പിച...
Jul 8, 2025, 6:57 am GMT+0000
മലയാളി ദമ്പതികളുടെ നിക്ഷേപത്തട്ടിപ്പ്; കേസ് സി.ഐ.ഡി...
Jul 8, 2025, 6:17 am GMT+0000
കോട്ടയം മെഡിക്കല്‍ കോളേജ് അപകടം; ബിന്ദുവിന്റെ കുടുംബത്തിന് വീട് നിര...
Jul 8, 2025, 6:14 am GMT+0000
ദേശീയ പണിമുടക്ക് ; കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തും : കെബി ഗണേഷ്കുമാർ
Jul 8, 2025, 5:19 am GMT+0000
ബേപ്പൂരിലെ ലോഡ്ജിലെ കൊലപാതകം; രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന...
Jul 8, 2025, 5:14 am GMT+0000