സഹകരണ മെഖലയെ തകർക്കാൻ നീക്കം; ജാഗ്രത വേണമെന്ന് സ്പീക്കർ എ. എൻ ഷംസീർ

news image
Jul 29, 2023, 1:59 am GMT+0000 payyolionline.in

അഴിയൂർ : സഹകരണ മേഖലയെ തകർക്കാനുള്ള നീക്കത്തിനെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു. അഴിയൂർ സഹകരണ ബാങ്ക് കോറോത്ത് റോഡ് ശാഖ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡൻ്റ് പി ശ്രീധരൻ അധ്യക്ഷനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ഗിരിജപഞ്ചായത്ത് പ്രസിഡൻ്റ് ആയിഷാ ഉമ്മർ , ടി സുധീഷ്ടി പി ബിനീഷ് ആദരിച്ചു.

പി ഷിജു കെ ഷീബ. രമ്യ കരോടി,പി ബാബുരാജ്, യുഎം റഹീം,പ്രദീപ് ചോമ്പാല,കെ പി പ്രിജിതത് കുമാർ കെ എ സുരേന്ദ്രൻ, പി എം അശോകൻ, കൈപ്പാട്ടിൽ ശ്രീധരൻ,,കെ ഭാസ്കരൻ, മുബാസ് കല്ലേരി,എന്നിവർ സംസാരിച്ചു. ഡയരക്ടർ കെ പി പ്രമോദ് സ്വാഗതവും ഇടികെ പ്രഭാകരൻ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe