ലോകസഭാ തിരഞ്ഞെടുപ്പിന് സ്പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു; ബന്ധപ്പെടുക

news image
Feb 26, 2024, 2:11 pm GMT+0000 payyolionline.in

പയ്യോളി: ലോകസഭ  ഇലക്ഷൻ ഡ്യൂട്ടിക്കായി സ്പെഷ്യൽ പോലീസ് ഓഫീസർ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.  റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥർ / എക്സ് സർവീസ് മാൻ എന്നിവർക്ക് അപേക്ഷിക്കാം. കൂടുതൽ അറിയാൻ പയ്യോളി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോൺ: 9497987187, 9562889406, 9497924572.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe