കൊല്ലം∙ മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവതി പിടിയിൽ. അഞ്ചാലുംമൂട് പനയം രേവതിയിൽ വാടകയ്ക്കു താമസിക്കുന്ന അനില രവീന്ദ്രൻ (34) ആണു കൊല്ലം സിറ്റി ഡാൻസാഫ് ടീമും ശക്തികുളങ്ങര പൊലീസും ചേർന്നു നടത്തിയ പരിശോധനയിൽ പിടിയിലായത്. എംഡിഎംഎ കേസില്‍ യുവതി നേരത്തെയും പ്രതിയാണ്.കർണാടകയിൽനിന്ന് കൊല്ലം നഗരത്തിലെ സ്കൂൾ കോളജ് വിദ്യാർഥികൾക്കു വിതരണം ചെയ്യാൻ കൊണ്ടുവന്ന എംഡിഎംഎ സ്വന്തം കാറിലായിരുന്നു യുവതി കടത്തിയിരുന്നത്. നഗരത്തിലെ കോളജുകളിലെ വിദ്യാർഥികൾക്കു വിതരണം ചെയ്യാൻ യുവതി ലഹരി കൊണ്ടുവരുന്നതായി കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ കിരൺ നാരായണന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നഗര പരിധിയിൽ വ്യാപക പരിശോധനയാണ് ആരംഭിച്ചത്. കൊല്ലം എസിപി എസ്. ഷെരീഫിന്റെ നേതൃത്വത്തിൽ മൂന്ന് ടീമുകളായി തിരിഞ്ഞായിരുന്നു പരിശോധന. വൈകിട്ട് അഞ്ചരമണിയോടെ നീണ്ടകര പാലത്തിനു സമീപം കാർ കാണപ്പെട്ടു.
- Home
- Latest News
- സ്വന്തം കാറിൽ എംഡിഎംഎ കച്ചവടം; യുവതിയെ പിടികൂടി പൊലീസ്, ലക്ഷ്യം വിദ്യാർഥികൾ
സ്വന്തം കാറിൽ എംഡിഎംഎ കച്ചവടം; യുവതിയെ പിടികൂടി പൊലീസ്, ലക്ഷ്യം വിദ്യാർഥികൾ
Share the news :

Mar 22, 2025, 4:28 am GMT+0000
payyolionline.in
ബിരിയാണി അരിയും മസാലകളും പ്രത്യേക വിലക്കുറവില്‍’ മാര്‍ച്ച് 25 മുതല്‍ 3 ..
ഫോണ്‍ നിറയെ പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ , ഇൻസ്റ്റയിൽ കെണിയൊരുക്കിയത് ..
Related storeis
തിക്കോടിയിൽ അടിപ്പാത അനുവദിച്ചതായി കർമ്മ സമിതിക്ക് അറിയിപ്പ്: ഇന്ന്...
Mar 28, 2025, 9:32 am GMT+0000
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് മെയിൽ? ഒരുക്കങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ...
Mar 28, 2025, 9:10 am GMT+0000
നിലമ്പൂർ പോരിനൊരുങ്ങി മുന്നണികള്‍, എ പി അനിൽകുമാറിന് കോണ്‍ഗ്രസിന്റ...
Mar 28, 2025, 9:07 am GMT+0000
വാഹനപരിശോധനക്കിടെ എസ്.ഐയുടെ മൂക്കിടിച്ച് തകർത്തു, പൊലീസുകാരെ കടിച്ച...
Mar 28, 2025, 8:46 am GMT+0000
മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല; ഹർജി തള്ളി ഹൈക്കോടതി
Mar 28, 2025, 8:31 am GMT+0000
അറബിക് കാലിഗ്രഫിയിൽ രൂപകൽപ്പന, യുഎഇ ദിർഹത്തിന് ഇനി പുതിയ ലോഗോ
Mar 28, 2025, 7:24 am GMT+0000
More from this section
‘എന്റെ പൊന്നുസാറേ അങ്ങോട്ട് പോകല്ലേ, അവർ എന്തെങ്കിലും ചെയ്തു...
Mar 28, 2025, 6:07 am GMT+0000
കൊല്ലം പിഷരികാവ് കാളിയാട്ട മഹോത്സവം 30 ന് കൊടിയേറും
Mar 28, 2025, 6:00 am GMT+0000
കൊപ്ര കിട്ടാനില്ല; സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിക്കുന്നു
Mar 28, 2025, 5:32 am GMT+0000
വീണ്ടും കുതിച്ച് സ്വർണ വില, ഇന്ന് സർവകാല റെക്കോഡ്; കാരണം ട്രംപിന്റെ...
Mar 28, 2025, 5:30 am GMT+0000
പാലക്കാട് ആറാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കിയ നിലയില്‍
Mar 28, 2025, 5:27 am GMT+0000
കോഴിക്കോട് കോവൂർ-ഇരിങ്ങാടൻപള്ളി മിനി ബൈപ്പാസിൽ കടയടപ്പ് വിഷയത്തിൽ ...
Mar 28, 2025, 4:11 am GMT+0000
കോഴിക്കോട് സൈനിക സ്കൂളിൽ നിന്ന് ചാടിപ്പോയ 13കാരനെ അഞ്ചുദിവസമായിട്ടു...
Mar 28, 2025, 4:08 am GMT+0000
ഫോണിൽ മറ്റൊരു യുവതിയുടെ ചിത്രം, ഭർത്താവിന്റെ സ്വകാര്യഭാഗത്ത് തിളച്ച...
Mar 28, 2025, 4:00 am GMT+0000
മദ്യപാനത്തിനിടെ തർക്കം; കിളിമാനൂരിൽ യുവാവ് സുഹൃത്തിനെ തല്ലിക്കൊന്നു
Mar 28, 2025, 3:38 am GMT+0000
ഒന്നാംക്ലാസിൽ പ്രവേശന പരീക്ഷയും ക്യാപിറ്റേഷൻ ഫീസും പാടില്ല: രക്ഷിതാ...
Mar 28, 2025, 3:36 am GMT+0000
ഏപ്രില്‍ മാസത്തിലും സര്‍ചാര്‍ജ് ഈടാക്കാന്‍ കെ.എസ്.ഇ.ബി
Mar 28, 2025, 3:32 am GMT+0000
കേരള ഹോംഗാർഡ്സ് നിയമനം
Mar 28, 2025, 3:29 am GMT+0000
ലഹരി ഉപയോഗത്തിലൂടെ എച്ച്ഐവി പടർന്നത് 10 പേർക്ക്; വളാഞ്ചേരിയിൽ കൂടുത...
Mar 28, 2025, 3:27 am GMT+0000
ശിവാജി ഗണേശന്റെ വീട് ജപ്തി ചെയ്യാൻ ഉത്തരവിനെതിരെ നടൻ പ്രഭു കോടതിയിൽ
Mar 28, 2025, 3:24 am GMT+0000
കേരള സർവകലാശാല പ്രവേശനത്തിനു മുൻപ് വിദ്യാർത്ഥികളിൽ നിന്നും ലഹരി ഉപയ...
Mar 27, 2025, 3:41 pm GMT+0000