പേരാമ്പ്ര: വിൽപനക്കെത്തിച്ച ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയില്‍. പേരാമ്പ്ര ബൈപാസില്‍ വാഹന പരിശോധനക്കിടെയാണ് ആഡംബര വാഹനത്തില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി കൊയിലാണ്ടി നടേരി അമാന്‍ അബ്ദുല്ല (23) പൊലീസ് പിടിയിലായത്. പത്തു ലക്ഷത്തോളം വിലവരുന്ന 340 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് കണ്ടെടുത്തത്. ഇയാള്‍ മുമ്പും ഇത്തരത്തില്‍ ലഹരി വസ്തുക്കള്‍ കേരളത്തിലെത്തിച്ച് വില്പന നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ജില്ല പൊലീസ് മേധാവി കെ.ഇ. ബൈജുവിന്റെ ഡാന്‍സാഫ് ടീമും പേരാമ്പ്ര ഡി.വൈ.എസ്.പി രാജേഷിന്റെ കീഴിലെ സ്ക്വാഡും പേരാമ്പ്ര സി.ഐ ജംഷിദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവുമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടിയത്. ഇയാള്‍ ഉപയോഗിച്ച താര് ജീപ്പും കസ്റ്റഡിയിലെടുത്തു.
- Home
- Latest News
- ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
Share the news :
Nov 15, 2025, 8:53 am GMT+0000
payyolionline.in
ബാങ്ക് ഓഫ് ബറോഡയില്‍ 2700 അപ്രന്റിസ് ഒഴിവുകൾ; അപേക്ഷ ക്ഷണിച്ചു
10 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന് മരണ ..
Related storeis
കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉര...
Dec 7, 2025, 11:44 am GMT+0000
എം.കെ. സതിയുടെ രണ്ടാംഘട്ട പര്യടനം തിക്കോടിയിൽ സമാപിച്ചു; എം.പി. ഷി...
Dec 7, 2025, 11:17 am GMT+0000
നിലയ്ക്കൽ – പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട...
Dec 7, 2025, 9:57 am GMT+0000
സ്ഥാനാർഥിയുടെ സ്വർണവും പണവും കവർന്നെന്ന് പരാതി; ഒപ്പമുണ്ടായിരുന്ന പ...
Dec 7, 2025, 9:52 am GMT+0000
ശ്രദ്ധിക്കുക, ഡിസംബറിലെ കറണ്ട് ബില്ലിൽ വരുന്നത് വലിയ മാറ്റം! കെഎസ്ഇ...
Dec 7, 2025, 9:34 am GMT+0000
യു.ഡി.ഫ് പരാജയ ഭീതിയിൽ – മന്ത്രി പി.എ മുഹമ്മദ് റിയാസ്
Dec 7, 2025, 9:29 am GMT+0000
More from this section
ശബരിമലയിലെ നിയന്ത്രണങ്ങൾ പിൻവലിച്ചു: ഇന്നലെ ദര്‍ശനം നടത്തിയത് 80,76...
Dec 7, 2025, 5:25 am GMT+0000
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാന...
Dec 7, 2025, 5:19 am GMT+0000
ഇരിങ്ങൽ ആനാടക്കൽ സൗമിനി അന്തരിച്ചു
Dec 6, 2025, 5:44 pm GMT+0000
മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ച് വനം വകുപ്പ്; രാത...
Dec 6, 2025, 2:50 pm GMT+0000
കേരള സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്തത് വട്ടപൂജ്യം, ഭൂരിപക്ഷം നേടി എ...
Dec 6, 2025, 2:45 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 07 ഞായറാഴ്ച പ്രവർത...
Dec 6, 2025, 2:31 pm GMT+0000
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് ‘ഭീകര’ ശബ്ദം, കട്ടി...
Dec 6, 2025, 12:13 pm GMT+0000
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേ...
Dec 6, 2025, 12:07 pm GMT+0000
കൊട്ടിയത്ത് ദേശീയപാത തകർന്ന സംഭവത്തിൽ നടപടിയുമായി കേന്ദ്രം; കരാർ കമ...
Dec 6, 2025, 11:33 am GMT+0000
ഇലക്ഷൻ അനൗൺസ്മെന്റ് ചെയ്തു കൊണ്ടിരിക്കെ ഒരാൾ കുഴഞ്ഞുവീണ് മരിച്ചു
Dec 6, 2025, 11:28 am GMT+0000
സിമാറ്റ്–2026 പ്രവേശനപരീക്ഷ തീയതി പ്രഖ്യാപിച്ചു; കേരളത്തിൽ 8 പരീക്ഷ...
Dec 6, 2025, 11:04 am GMT+0000
‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംസാരിച്ചാൽ തീർത്തു കളയുമെന്ന് ഭീഷണിപ്...
Dec 6, 2025, 10:51 am GMT+0000
അങ്ങനെ എല്ലാ ആപ്പുകളും ഇൻസ്റ്റാൾ ചെയ്യരുത്: മുന്നറിയിപ്പുമായി കേരള ...
Dec 6, 2025, 10:48 am GMT+0000
ജോലി സമയം കഴിഞ്ഞ് കോളും ഇമെയിലും പാടില്ല; റൈറ്റ് ടു ഡിസ്കണക്ട് ബിൽ ...
Dec 6, 2025, 10:23 am GMT+0000
രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻക...
Dec 6, 2025, 10:21 am GMT+0000
