പയ്യോളി : ഐ പി സി ഗരീബ് നവാസ് ശരീഅ: അക്കാദമി സംഘടിപ്പിക്കുന്ന അജ്മീർ നേർച്ച ഇന്ന് വൈകിട്ട് ഏഴിന് പയ്യോളി അഫ്റാ മസ്ജിദിൽ നടക്കും. സയ്യിദ് മുത്തന്നൂർ തങ്ങൾ നേതൃത്വം നൽകും. വെണ്ണ ക്കോട് അബൂബക്കർ സഖാ ഫിയുടെ അധ്യക്ഷതയിൽ എം സി മുഹമ്മദ് ഫൈസി മോങ്ങം ഉദ്ഘാടനം ചെയ്യും.
ഹുസൈൻ മിസ്ബാഹി മേൽമുറി, സയ്യിദ് ഇസ്മാ ഈൽ മദനി, ശറഫുദ്ദീൻ തങ്ങൾ, സർഫാസ് അദനി, നാസർ സഖാഫി തിക്കോ ടി, കുഞ്ഞബ്ദുല്ല സഖാഫി കോച്ചേരി, ഹകീം മുസ്ലി യാർ കാപ്പാട്, ഇസ്മാഈൽ മുസ്ലിയാർ മൂടാടി, അഫ്സ ൽ കൊളാരി, കമ്മന ഉമ്മ ർഹാജി, പി പി അബ്ദുൽ അസീസ്, ഹബീബ് സുഹരി, നൂർ മുഹമ്മദ് മിസ്ബാഹി, ആശിഖ് ഖുതുബി, റാശിദ് ഖുതുബി, മുഹമ്മദ് കുട്ടി സഖാഫി, മുനീർ റഹ്മാനി, അഹ്മദ് കുട്ടി സഖാഫി, മജീദ് ദാരിമി നന്തി, റഊഫ് അസ്ഹരി അരീക്കൽ സം ബന്ധിക്കും. സ്തീകൾക്ക് വിവിധ പ്രദേശങ്ങളിൽ നിന്ന് പ്രത്യേക വാഹനം സൗകര്യ മേർപ്പെടുത്തിയിട്ടുണ്ട്.