പയ്യോളി: അണ്ടർ 19 കേരള സ്റ്റേറ്റ് ഗേൾസ് ചെസ്സിൽ റണ്ണർഅപ്പ് ആയി മികച്ച വിജയം കരസ്ഥമാക്കിയ നാസിയ കേരള ടീമിൽ. കോഴിക്കോടിന് അഭിമാനമായി ചിങ്ങപു രം സികെജിഎംഎച്ച്എസ് സ്കൂൾഎട്ടാം ക്ലാസ് വിദ്യാർത്ഥി നാസിയ. കൊയിലാണ്ടി ലിറ്റിൽ മാസ്റ്റേഴ്സ് സ്കൂളി ൽ നിന്നാണ് നാസിയ പരിശീലനം നേടിയത്. സിപിഐ എം നന്തി ലോക്കലിലെ വീരവഞ്ചേരി വെസ്റ്റ് ബ്രാഞ്ച് അംഗമായ അബ്ദുൽ കരീമിൻ്റെയും നുസ്രയുടെയും മകളാണ് നാസിയ.
- Home
- നാട്ടുവാര്ത്ത
- കോഴിക്കോടിന് അഭിമാനമായി നാസിയ – അണ്ടർ 19 കേരള സ്റ്റേറ്റ് ഗേൾസ് ചെസ്സിൽ റണ്ണർ-അപ്പ് ആയി കേരള ടീമിൽ
കോഴിക്കോടിന് അഭിമാനമായി നാസിയ – അണ്ടർ 19 കേരള സ്റ്റേറ്റ് ഗേൾസ് ചെസ്സിൽ റണ്ണർ-അപ്പ് ആയി കേരള ടീമിൽ
Share the news :

May 6, 2025, 10:47 am GMT+0000
payyolionline.in
പ്ലസ് വൺ പ്രവേശനം: മാർജിനൽ സീറ്റ് വർധനവ് അനുവദിക്കും- വി. ശിവൻ കുട്ടി
ഹയർസെക്കണ്ടറി ഏകജാലക പ്രവേശനം: അറിയാം അപേക്ഷിക്കേണ്ട തീയതിയും, അലോട്ട്മെന്റ് ..
Related storeis
ജില്ലാ സമ്മേളനം വൻ വിജയമാക്കണം: മേപ്പയ്യൂരിൽ എം.എസ്.എഫ് കൺവെൻഷൻ
May 6, 2025, 4:37 pm GMT+0000
രോഗികൾക്കരികിലേക്ക് ഓടിയെത്താൻ സുരക്ഷ പാലിയേറ്റിവിന് പുതിയ ആംബുലൻസ്...
May 6, 2025, 5:39 am GMT+0000
ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ സ്ഥാപിച്ച ശിലാഫലകം തകർത്ത സംഭവം : കെ ...
May 6, 2025, 5:35 am GMT+0000
ജെ സിഐയുടെ നേതൃത്വത്തിൽ പ്രസംഗ പരിശീലന കളരി സംഘടി പ്പിച്ചു
May 6, 2025, 4:51 am GMT+0000
ഇനി ഇംഗ്ലീഷ് പഠനം എളുപ്പമായി, തച്ചൻകുന്നിൽ ബ്രൈറ്റ് വേ ഇംഗ്ലീഷ് അ...
May 5, 2025, 5:44 am GMT+0000
മുയിപ്പോത്ത് മഹാത്മ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനം ആരംഭിച്ചു
May 4, 2025, 5:12 am GMT+0000
More from this section
കൊളാവിപ്പാലത്ത് പെഡൽ ബോട്ടുകളുടെ ഉദ്ഘാടനം
May 3, 2025, 4:58 pm GMT+0000
വടകര റെയിൽവേ സ്റ്റേഷനിൽ 75 ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പ...
May 3, 2025, 12:39 pm GMT+0000
ന്യൂമാഹി കോപ്പാലം ബസ് സ്റ്റോപ്പിന് സമീപം അജ്ഞാതൻ മരിച്ച നിലയിൽ
May 3, 2025, 10:25 am GMT+0000
അരിക്കുളത്ത് തണ്ടയിൽ താഴെ ഉമ്മൻ ചാണ്ടി ചാരിറ്റബിൾ ട്രസ്റ്റ് സ്നേഹ ഭ...
May 3, 2025, 5:24 am GMT+0000
കൊയിലാണ്ടി കാവുംവട്ടത്ത് വീട്ടിൽ നിർത്തിയിട്ട കാറിൽ നിന്നും എംഡിഎംഎ...
May 3, 2025, 4:58 am GMT+0000
മേപ്പയ്യൂരിൽ മേലടി ഉപജില്ലാ വിദ്യാഭ്യാസ സഹായ സമിതിയുടെ ‘വൈബ്&...
May 2, 2025, 1:02 pm GMT+0000
തിക്കോടിയിൽ ‘വികസന വര’ സംഘടിപ്പിച്ചു
May 2, 2025, 12:49 pm GMT+0000
കാലിക്കറ്റ് എഫ് സി ജില്ലാ ഇ ഡിവിഷൻ ചാമ്പ്യൻമാർ; ഫൈനലിൽ മലബാർ ക്രിസ...
May 2, 2025, 10:17 am GMT+0000
നെസ്റ്റ് : കുട്ടികൾക്കായി സംഘടിപ്പിച്ച ക്രയോൺസ് സമ്മർ ക്യാമ്പ് സംഘ...
May 2, 2025, 10:11 am GMT+0000
സിഐടിയു പയ്യോളി ഏരിയ കമ്മിറ്റി പയ്യോളിയിൽ മെയ് ദിനം ആചരിച്ചു
May 2, 2025, 10:07 am GMT+0000
മണിയൂർ നവോദയ സ്കൂളിന് സമീപം കളരിമലയിൽ തീപിടിത്തം – വീഡിയോ
May 2, 2025, 8:19 am GMT+0000
റിമാൻഡു കഴിഞ്ഞിറങ്ങിയ പ്രതി കൊല്ലം ആനക്കുളത്ത് വീണ്ടും മോഷണ കേസ്സി...
May 1, 2025, 5:01 pm GMT+0000

തുറയൂരിൽ മുസ്ലിം ലീഗിന്റെ ഹജ്ജ് യാത്രികർക്കുള്ള യാത്രയയപ്പ് സംഗമം
Apr 28, 2025, 12:34 pm GMT+0000

മേലടി ബ്ലോക്ക് പഞ്ചായത്തിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം...
Apr 28, 2025, 11:00 am GMT+0000

വിളയാട്ടൂർ കുഴിപ്പരപ്പിൽ കുടുംബ സംഗമം നടത്തി
Apr 28, 2025, 6:34 am GMT+0000