അതിർത്തിയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ മുംബൈയിലെ ആരാധനാലയങ്ങൾ, എയർപോർട്ട് പ്രധാന റയിൽവേ സ്റേഷനുകളിലെല്ലാം സുരക്ഷാ നടപടികൾ ശക്തമാക്കി. സുരക്ഷാ കാരണങ്ങളാൽ സിദ്ധിവിനായക ക്ഷേത്രം തേങ്ങ, മാല, പ്രസാദം എന്നിവ നിരോധിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ദക്ഷിണ മുംബൈയിലെ പ്രഭാദേവിയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിൽ ദിവസേന ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനായെത്തുന്നത്. ക്ഷേത്രം തീവ്രവാദികളുടെ ഹിറ്റ് ലിസ്റ്റിലാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.സുരക്ഷാ കാരണങ്ങളാൽ മെയ് 10 മുതൽ വഴിപാടുകൾക്ക് തേങ്ങ, മാല, പ്രസാദം എന്നിവ അനുവദിക്കില്ലെന്നാണ് തീരുമാനം. ക്ഷേത്രത്തിന് പുറത്തുള്ള കച്ചവടക്കാരുമായി ക്ഷേത്ര ട്രസ്റ്റ് ഇക്കാര്യം സംസാരിച്ചതായും നാളെ മുതൽ ഈ നിബന്ധന നടപ്പിലാക്കാൻ സഹകരിക്കണമെന്നും ആവശ്യപ്പെട്ടിരിക്കയാണ്.അതേസമയം, അതിർത്തിയിലെ സംഘർഷാവസ്ഥയുടെ സാഹചര്യത്തിന്റെ മുംബൈയിൽ അതീവ ജാഗ്രത. പ്രധാനവകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു.
- Home
- Latest News
- അതിർത്തിയിലെ സംഘർഷം; മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ കർശന നിയന്ത്രണം
അതിർത്തിയിലെ സംഘർഷം; മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ കർശന നിയന്ത്രണം
Share the news :

May 10, 2025, 5:30 am GMT+0000
payyolionline.in
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന
സംസ്ഥാന സർക്കാറിൻ്റെ നാലാം വാർഷികം എല്ലാ പരിപാടികളും മാറ്റിവെച്ചു
Related storeis
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ *ആഗസ്റ്റ് 12* ചൊവ്വാഴ്ച പ...
Aug 11, 2025, 1:09 pm GMT+0000
ട്രംപിന്റെ പണി ‘മുട്ടയില്‍’ ! നാമക്കല്ലില്‍ കെട്ടിക്കിട...
Aug 11, 2025, 7:35 am GMT+0000
ശേഷി കുറഞ്ഞ ഇലക്ട്രിക് സ്കൂട്ടറിലും ഹെല്‍മെറ്റ് വേണം; നിയമത്തില്‍ ...
Aug 11, 2025, 7:14 am GMT+0000
‘രേഖകൾ കമ്മിഷന്റെയല്ല, ആരോപണത്തിന് തെളിവ് നൽകൂ’: രാഹുൽ ഗാന്ധിക്ക് ന...
Aug 11, 2025, 7:08 am GMT+0000
നേരത്തെ ഉറ്റസുഹൃത്തുക്കള്‍, ബസ് സ്റ്റാന്‍ഡിൽ വെച്ച് സ്വകാര്യ ബസ് കണ...
Aug 10, 2025, 4:48 pm GMT+0000
സൗജന്യമായി സ്ഥലം വിട്ടുനൽകി ആളുകള്‍; മുക്കത്ത് വരുന്നു പുതിയ ബൈപാസ...
Aug 10, 2025, 4:42 pm GMT+0000
More from this section
ദേഹാസ്വാസ്ഥ്യം ഉണ്ടായ അമ്മയുമായി മകൾ ആശുപത്രിയിൽ പോയി; കോട്ടയത്ത് വ...
Aug 9, 2025, 3:39 pm GMT+0000
കാറുമായി യുവാവിന്റെ പരാക്രമം, 15 ഓളം ബൈക്കുകൾ ഇടിച്ചുതെറിപ്പിച്ചു; ...
Aug 9, 2025, 3:30 pm GMT+0000
തിക്കോടി ടി.പി സന്തോഷ് മാസ്റ്റർ അന്തരിച്ചു
Aug 9, 2025, 9:28 am GMT+0000
ഇരിങ്ങൽ ശ്രീ മേക്കുന്നോളി പരദേവത ക്ഷേത്രത്തിലും പരിസരത്തും മാലിന്യ...
Aug 9, 2025, 9:15 am GMT+0000
വെളിച്ചെണ്ണക്കള്ളൻ പിടിയിൽ; മോഷ്ടിച്ചത് 30 കുപ്പി
Aug 9, 2025, 6:20 am GMT+0000
‘നിയമലംഘനം നടത്തുന്ന ബസുകള്‍ക്ക് കനത്ത പിഴ ചുമത്തണം’; ക...
Aug 8, 2025, 4:27 pm GMT+0000
4 സർവീസുകൾ, 20 സ്റ്റോപ്പുകളുമായി കേരളത്തിന് സ്പെഷ്യൽ ട്രെയിൻ; സ്വാത...
Aug 8, 2025, 4:12 pm GMT+0000
സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കും: കുട്ടികളുടെ സംരക്ഷണത്തിന് പ്ര...
Aug 8, 2025, 3:53 pm GMT+0000
ഷവർമ കടകളിൽ പരിശോധന: 45 സ്ഥാപനങ്ങൾക്ക് പൂട്ടുവീണു
Aug 8, 2025, 3:47 pm GMT+0000
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടൽ ഉടമക്ക് ദാരുണാന്ത്യം
Aug 8, 2025, 3:31 pm GMT+0000
തേങ്ങ എടുക്കാൻ പറമ്പിലേക്ക് ഇറങ്ങി; പൊട്ടിവീണ വൈദ്യുതി കമ്പിയില്നി...
Aug 8, 2025, 2:34 pm GMT+0000
മെഡിസെപ്: ഇൻഷുറൻസ് പരിരക്ഷ 5 ലക്ഷമാക്കി; പോളിസി കാലയളവ് 2 വർഷം, പ്ര...
Aug 8, 2025, 2:05 pm GMT+0000
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള തീയതി 12 വരെ നീട്ടി
Aug 8, 2025, 1:53 pm GMT+0000
32 ബ്രാന്‍ഡുകളുടെ 288 നിത്യോപയോഗ സാധനങ്ങള്‍ ഓഫറില്‍; ഭക്ഷ്യക്കിറ്റ...
Aug 8, 2025, 1:33 pm GMT+0000
വൈദ്യുതി സബ്സിഡി ഇല്ലാതായേക്കും; 65 ലക്ഷം കുടുംബങ്ങളെ ബാധിക്കും
Aug 7, 2025, 3:07 pm GMT+0000