നന്തിബസാർ: മാതാവ് മരണപ്പെട്ടിട്ട് ആഴ്ച കഴിയുമ്പോഴേക്കും മകനും യാത്രയായി. നന്തി ഏരത്ത്മീത്തൽ മദ്രസ്സക്കടുത്ത പടിഞ്ഞാറെ കുന്നുമ്മൽ മുഹമ്മദിന്റെ മകൻ പി കെ കെ
ബഷീർ (54) റാണ് അന്തരിച്ചത്. മാതാവ്: പരേതയായ ഖദീജ. ഭാര്യ :സാഫ്ര. മക്കൾ:ശാദിൽ(ഖത്തർ), സാദിയ. സഹോദരങ്ങൾ:ഇർഷാദ്, സമീബ, സറീന, റഹ്മത്ത്. മാതാവ് കദീജ രണ്ടാഴ്ചകൾക്കു മുൻപാണ് മരണപ്പെട്ടത്.
നന്തിയിൽ മാതാവ് മരണപ്പെട്ടിട്ട് ആഴ്ച കഴിയുമ്പോഴേക്കും മകനും യാത്രയായി
Feb 16, 2026, 3:44 pm GMT+0000
payyolionline.in
‘സാമ്പത്തിക വളർച്ചയുടെ ചാലക ശക്തിയാകാൻ നഗരനയത്തിന് കഴിയും’; നഗര വികസനത്തിനെ ക ..
ഫെബ്രുവരിയിലെ ക്ഷേമപെൻഷൻ വിതരണം 25 മുതല്‍; 1,050 കോടി രൂപ അനുവദിച്ചതായി ധനമന് ..
