കൊയിലാണ്ടി: അത്തോളി കുനിയിൽ കടവ് പുഴയിൽ പാലത്തിനു സമീപം ഒരാൾ പുഴയിൽ വീണതായി സംശയം. സംഭവത്തെ തുടർന്ന് വെള്ളിമാടകുന്നിലും കൊയിലാണ്ടിയിലും നിന്നുള്ള അഗ്നിശമന സേനയുടെ സ്കൂബ ടീമുകൾ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു.
Jul 9, 2025, 11:05 am IST