അധ്യാപക ദിനത്തിൽ മുൻ പ്രധാനാധ്യാപികയെ വീട്ടിലെത്തി ആദരിച്ച് പേരാമ്പ്ര എയുപി സ്കൂൾ

news image
Sep 6, 2024, 3:26 am GMT+0000 payyolionline.in

പേരാമ്പ്ര: അധ്യാപക ദിനത്തിൽ പേരാമ്പ്ര എ.യു.പി സ്കൂളിൽ നിന്നും പ്രധാനാധ്യാപികയായി വിരമിച്ച പി.കാർത്ത്യായനി അമ്മയെ വീട്ടിൽ എത്തി ആദരിച്ചു.  പ്രാധാന അധ്യാപകൻ പി.പി മധു പൊന്നാട അണിയിച്ചു.
പി.ടി. എ പ്രസിഡണ്ട് വി.എം. മനേഷ് അധ്യക്ഷത വഹിച്ചു. എം.പി.ടി.എ പ്രസിഡണ്ട് സുജ.പി ശ്രീലേഷ്, സി.കെ.രേഷ്മ, സി.പി.എഅസീസ്,കെ.എസ് ശ്രീജാ ഭായ്, ടി.ആർ സത്യൻ,ടി.വി. ഷീബ,എസ്. വിനയകുമാർ,കെ.എം സാജു എന്നിവര്‍  പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe