പയ്യോളി : അയനിക്കാട് കുറുവങ്ങാട്ട് ശ്രീ പരദേവത ഭദ്രകാളി ക്ഷേത്രത്തിൽ ഫെബ്രുവരി 8-ന് ഞായറാഴ്ച പ്രതിഷ്ഠ ദിനോത്സവം നടക്കും
പുലർച്ചെ കാളാശ്ശേരി ഇല്ലത്തു വാസുദേവൻ നമ്പൂതിരിയുടെ കാർമ്മിക കത്വത്തിൽ വിവിധ പൂജകൾ നടക്കും. വൈകിട്ട് 6 മണിക്ക് ദീപാരാധനയും രാത്രിയിൽ സോപാന നൃത്തവും ചടങ്ങുകൾക്ക് സമാപനമായി ഒരുക്കിയിരിക്കുന്നു.
