അയനിക്കാട് കുറ്റിയിൽ പീടിക തരിപ്പയിൽ നടേമ്മൽ മാണിക്കം അന്തരിച്ചു

news image
Jun 25, 2023, 10:07 am GMT+0000 payyolionline.in

പയ്യോളി: അയനിക്കാട് കുറ്റിയിൽ പീടിക തരിപ്പയിൽ നടേമ്മൽ ദ്വാരക മാണിക്കം [93] അന്തരിച്ചു. മക്കൾ: ജാനു [ മണിയൂർ ], കുഞ്ഞിക്കണ്ണൻ, ദേവി [കൊല്ലം], മല്ലിക [ ഇരിങ്ങൽ ]. മരുമക്കൾ: കണാരൻ [ മണിയൂർ ], ശൈലജ, രാഘവൻ [കൊല്ലം], .ചന്ദ്രൻ [ഇരിങൽ]. സഞ്ചയനം ബുധനാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe