അയനിക്കാട് യുറീക്ക ബാലവേദി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

news image
Aug 15, 2024, 3:00 pm GMT+0000 payyolionline.in

അയനിക്കാട്: അയനിക്കാട് യുറീക്ക ബാല വേദി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഹരിനന്ദിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നയൻ കാർത്തിക് സ്വാഗതം പറഞ്ഞു. വയനാട്ടിലെ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തിയാണ യോഗം ആരംഭിച്ചത്. ദ്യുതി പാർവണ പ്രമേയം അവതരിപ്പിച്ചു. നൈതിക സ്വാതന്ത്ര്യദിന സന്ദേശ നൽകി . നക്ഷത്ര നന്ദി പറഞ്ഞു. തുടർന്ന ക്വിസ് മത്സരവും നടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe