അയനിക്കാട് സ്വദേശിനി കാട്ടടി ആയിഷ നിര്യാതയായി

news image
Sep 23, 2024, 10:24 am GMT+0000 payyolionline.in

നന്തി ബസാർ: അയനിക്കാട് സ്വദേശിനിയായ കാട്ടടി ആയിഷ (86) വൻമുഖം ബൈപാസിനടുത്തുള്ള മകളുടെ വീട്ടിൽ നിര്യാതയായി.  ഭർത്താവ്: പരേതനായ അബ്ദുള്ള ഹാജി. മകൾ: സാലിഹ. മരുമകൻ: മുതുകുനി മുഹമ്മദലി (മുൻ ബ്ലോക്ക് മെമ്പർ). സഹോദരങ്ങൾ: അബുബക്കർ , ഫാത്തിമ (കൊയിലാണ്ടി), പരേതരായ ബീവി, അബ്ദുള്ള.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe