അരങ്ങാടത്ത് കോയാൻ്റെ വളപ്പിൽ അംബിക അന്തരിച്ചു

news image
Aug 31, 2023, 4:15 pm GMT+0000 payyolionline.in

കൊയിലാണ്ടി: അരങ്ങാടത്ത് കോയാൻ്റെ വളപ്പിൽ (ഇ.എം.എസ് കോർണർ ) അംബിക (67) അന്തരിച്ചു. പരേതനായ കുഞ്ഞിരാമൻ്റെയും കാർത്യായനിയുടെയും മകളാണ്. ഭർത്താവ്: പരേതനായ എ.കെ.കുമാരൻ. മക്കൾ: ഷെർളി, ഷർ ജിഷ്. മരുമകൻ: വിനോദ് (കോഴിക്കോട്). സഹോദരങ്ങൾ: ശശിധരൻ, മുരളി മോഹൻ (കൊരയങ്ങാട്), ജ്യോതിഷ് (ബഹറൈൻ), പരേതനായ സുരേഷ് (അംബിക ടെയ് ലേഴ്സ് ). സഞ്ചയനം ഞായർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe