പയ്യോളിയില്‍ വാഹനാപകടം: രണ്ട് മരണം

news image
Apr 16, 2024, 3:52 am GMT+0000 payyolionline.in

കോഴിക്കോട്: പയ്യോളി വാഹനാപകടത്തില്‍ രണ്ട് മരണം. കോഴിക്കോട് വെള്ളിപ്പറമ്പ സ്വദേശി സെന്‍സി(32), മകന്‍ ബിഷറുല്‍ ഷാഫി(7) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ലോറിയില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ദേശീയപാതയില്‍ ഇരിങ്ങലിനും മങ്ങുല്‍പ്പാറയ്ക്കും ഇടയിലാണ് അപകടം ഉണ്ടായത്. ഇന്നലെ വൈകിട്ടാണ് സംഭവം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe