അരിക്കുളം കോറോത്ത്കണ്ടിമീത്തൽ കെ.ടി അബ്ദുൽജലീൽ നിര്യാതനായി

news image
Oct 17, 2023, 1:17 pm GMT+0000 payyolionline.in

 

മേപ്പയ്യൂർ: അരിക്കുളം കാരയാട് പരേതനായ കോവിലത്ത്തറമ്മൽ അബ്ദുൽഖാദറിന്റെ മകൻ കോറോത്ത്കണ്ടിമീത്തൽ കെ.ടി അബ്ദുൽജലീൽ(55) നിര്യാതനായി. മാതാവ്: കുഞ്ഞികദീശ. ഭാര്യമാർ: സുബൈദ, ഫരീദ. മക്കൾ: ജാനിഫ്, ജാനിഷ്,  ഹനീസ്, ജാഫർ, ജുനൈദ്. മരുമകൾ: നൈഫ. സഹോദരങ്ങൾ: റംല, ബുഷ്റ. മയ്യത്ത് നിസ്കാരം നാളെ കാലത്ത് 9 മണിക്ക് കാരയാട് മസ്ജിദ് തഖ് വയിൽ. ഖബറടക്കം എലങ്കമൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe