അഴിയൂരിൽ ഓട്ടോയിൽ കടത്തിയ 63 ലിറ്റർ വിദേശമദ്യം പിടികൂടി; പ്രതി രക്ഷപ്പെട്ടു 

news image
Aug 12, 2025, 12:31 pm GMT+0000 payyolionline.in

വടകര:   അഴിയൂരിൽ ജി.ജെ. ബി സ്കൂളിന് സമീപം ഓട്ടോയിൽ കടത്തിയ 63 ലിറ്റർ വിദേശമദ്യം പിടികൂടി. പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.  KL-58-AH-6173 നമ്പർ ഓട്ടോയിലാണ് വിദേശമദ്യം കടത്തിയത്.

വടകര എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രമോദ് പുളിക്കൂലിന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർ പി. കെ അനിരുദ്ധ , സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഇ കെ പ്രജീഷ്  എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe