അങ്കോള : ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുനായി തിരച്ചിൽ നടത്താൻ മുങ്ങൽ വിദഗ്ധർ ഗംഗാവലി പുഴയിൽ. രക്ഷാദൗത്യത്തിനായി ഉഡുപ്പിയിൽ നിന്നെത്തിയ പ്രശസ്ത ഡൈവർ ഈശ്വർ മാൽപെയും സംഘവും നേവിക്കും എൻഡിആർഎഫിനും ഒപ്പമുണ്ട്. പ്രാദേശിക മുങ്ങൽ വിദഗ്ധരും മത്സ്യത്തൊഴിലാളികളും അടക്കം എട്ട് പേർ മാൽപെ സംഘത്തിലുണ്ട്. നിലവിൽ ഇവർ സ്വന്തം നിലയിലാണ് ഗംഗാവാലിയിൽ അർജുനായി പരിശോധന നടത്തുന്നത് എന്നാണ് വിവരം. തീരദേശ കർണാടയിലെ പുഴകളുടെ സ്വഭാവം കൃത്യമായി അറിയുന്നവരാണ് പ്രാദേശിക മുങ്ങൽ വിദഗ്ധരും മത്സ്യത്തൊഴിലാളികളും. ശക്തമായ അടിയൊഴുക്കിലും ആഴത്തിലേക്ക് ചെല്ലാനുള്ള കഴിവും പരിചയസമ്പത്തും ഇവർക്കുണ്ട്. 6.8 നോട്ടാണ് ഇപ്പോൾ പുഴയുടെ അടിയൊഴുക്ക്. ഇതിനെ ഭേദിച്ചാണ് ഈശ്വർ മാൽപെയും സംഘത്തിലെ മറ്റു ചിലരും ഇപ്പോൾ നദിയിലേക്ക് ഇറങ്ങിയത്.
വെള്ളിയാഴ്ച ഐബോഡ് ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ പുഴയിൽ തുരുത്ത് രൂപപ്പെട്ടഭാഗത്ത് ഒരു സിഗ്നൽകൂടി ലഭിച്ചിരുന്നു. ഇവിടെ ട്രക്കുണ്ടെന്നാണ് രക്ഷാസംഘം ഉറപ്പിച്ച് പറയുന്നത്. ഇവിടെക്കാണ് ഇപ്പോൾ മുങ്ങൽ വിദഗ്ധർ ഇറങ്ങിയത്. മാൽപെ സംഘത്തിനൊപ്പം നേവി അംഗങ്ങളും കാർവാർ എസ്പി എം നാരായണ അടക്കമുള്ളവരും തുരുത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്. നിർണായക വിവരങ്ങൾ ഉടൻ ലഭ്യമാകുമെന്നാണ് കരുതുന്നത്.
- Home
- Latest News
- അർജുനായി മുങ്ങൽ വിദഗ്ധർ പുഴയിൽ
അർജുനായി മുങ്ങൽ വിദഗ്ധർ പുഴയിൽ
Share the news :
Jul 27, 2024, 10:01 am GMT+0000
payyolionline.in
കൊയിലാണ്ടിയില്‍ കാർഷിക സെമിനാർ നടത്തി
3 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്, അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ് ..
Related storeis
ക്ഷേമ പെൻഷൻ: അനർഹരെ കണ്ടെത്താൻ വാർഡ് അടിസ്ഥാനത്തിൽ പരിശോധന നടത്തും
Nov 30, 2024, 3:40 am GMT+0000
എറണാകുളത്ത് കോളജ് വിദ്യാർഥികളുടെ ബസ് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്
Nov 30, 2024, 3:38 am GMT+0000
പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; സന്ദർശനം 2 ദിവസം, സ്വീകരണത്...
Nov 30, 2024, 3:25 am GMT+0000
ആദ്യ നാല് മണിക്കൂറിൽ കാൽ ലക്ഷം പേർ; ശബരിമലയിൽ വൻ തിരക്ക്, തീർത്ഥാടക...
Nov 30, 2024, 3:13 am GMT+0000
ഫിൻജാൽ ചുഴലിക്കാറ്റ്; ചെന്നൈയിൽ 13 വിമാനങ്ങൾ റദ്ദാക്കി, കനത്ത ജാഗ്രത
Nov 29, 2024, 4:39 pm GMT+0000
ഡേറ്റിങ് ആപ് വഴി പരിചയം, മായയെ കൊല്ലാൻ കയറും കത്തിയും വാങ്ങിയത് ഓൺല...
Nov 29, 2024, 4:23 pm GMT+0000
More from this section
നവജാതശിശുവിന്റെ വൈകല്യം; വിദഗ്ദ്ധ സംഘം തെളിവെടുത്തു
Nov 29, 2024, 3:23 pm GMT+0000
എരഞ്ഞിപ്പാലം ഫസീല കൊലക്കേസ്: പ്രതി പിടിയിൽ
Nov 29, 2024, 2:14 pm GMT+0000
ഗവര്‍ണർ സീമകളെല്ലാം ലംഘിക്കുന്നു, കാവിവത്കരണം അനുവദിക്കില്ല, ഇനി പ്...
Nov 29, 2024, 1:47 pm GMT+0000
യൂട്യൂബർ തൊപ്പിയുടെ മുൻകൂർ ജാമ്യാപേക്ഷ; പൊലീസിന്റെ റിപ്പോർട്ട് തേടി...
Nov 29, 2024, 1:04 pm GMT+0000
ശ്രീനിവാസന് വധക്കേസ് പ്രതികൾക്ക് ജാമ്യം നല്‍കിയതില്‍ ഹൈക്കോടതിക്ക...
Nov 29, 2024, 12:41 pm GMT+0000
ഫ്ലാറ്റ് തട്ടിപ്പു കേസ്: നടി ധന്യമേരി വര്‍ഗീസിന്റെയും കുടുംബത്തിന്റ...
Nov 29, 2024, 12:32 pm GMT+0000
ഇസ്കോണിനെതിരെ കടുപ്പിച്ച് ബംഗ്ലാദേശ്; ചിന്മയി കൃഷ്ണദാസ് അടക്കം 17 ...
Nov 29, 2024, 12:00 pm GMT+0000
പത്തനംതിട്ടയിൽ ഗർഭിണിയായിരുന്ന പ്ലസ് ടു വിദ്യാർത്ഥി മരിച്ച സംഭവം: ...
Nov 29, 2024, 11:44 am GMT+0000
ഐടിഐകളിൽ ശനിയാഴ്ച്ച അവധി; സർക്കാർ ഉത്തരവിറക്കി
Nov 29, 2024, 11:34 am GMT+0000
കൊയിലാണ്ടിയില്‍ വൻ കഞ്ചാവ് വേട്ട; ആറു പേർ പിടിയിൽ
Nov 29, 2024, 11:11 am GMT+0000
മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ല...
Nov 29, 2024, 10:34 am GMT+0000
കൊടകര കുഴൽപ്പണക്കേസ്; കൂടുതൽ വിവരം വെളിപ്പെടുത്തുമെന്ന് സതീശ്
Nov 29, 2024, 10:07 am GMT+0000
പരാതികളില്ലാതെ ദർശനം, സംതൃപ്തിയോടെ മടക്കം: തീർഥാടകരുടെ എണ്ണത്തിലും ...
Nov 29, 2024, 9:57 am GMT+0000
പലസ്തീനോടുള്ള ഐക്യദാർഢ്യം നമുക്ക് ഉറക്കെ പ്രഖ്യാപിക്കാം, പൊരുതുന്ന ...
Nov 29, 2024, 9:12 am GMT+0000
സൗബിൻ ഷാഹിറിന്റെ വീട്ടിൽ വീണ്ടും പരിശോധന നടത്തി ആദായനികുതി വകുപ്പ്;...
Nov 29, 2024, 8:21 am GMT+0000