കൊയിലാണ്ടി മേൽപ്പാലത്തിനടിയിൽ മാലിന്യത്തിന് തീപിടിച്ചു

news image
Mar 20, 2023, 3:08 pm GMT+0000 payyolionline.in

കൊയിലാണ്ടി:  നഗരത്തിൽ മേൽപ്പാലത്തിനടിയിൽ മാലിന്യത്തിനു തീ പിടിച്ചു.വൈകീട്ടായിരുന്നു സംഭവം. കൊയിലാണ്ടി അഗ്നി രക്ഷാ സേനയെത്തിയാണ് തീയണച്ചത്. ഇവിടെ മാലിന്യം കൊണ്ട് മൂടിയിരിക്കുകയാണ്. നേരത്തെയും ഇവിടെ ഇതിനു മുമ്പും മാലിന്യത്തിന് തീപിടിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe