ദില്ലി: ആശാവർക്കർമാർക്ക് കേന്ദ്ര സർക്കാരിന്റെ വക ‘ബമ്പർ ലോട്ടറി’. ആശവർക്കർമാരുടെ ഇൻസെന്റീവിൽ ഒറ്റയടിക്ക് 1500 രൂപയുടെ വർധനവാണ് വരുത്തിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഇൻസെന്റീവ് 2000 രൂപയിൽ നിന്ന് 3500 രൂപയായാണ് വർധിപ്പിച്ചത്. എൻ കെ പ്രേമചന്ദ്രൻ എം പിയുടെ ചോദ്യത്തിനാണ് ലോക്സഭയിൽ കേന്ദ്ര സർക്കാർ മറുപടി നൽകിയത്. മാർച്ച് 4 ലെ എൻ എച്ച് എം യോഗത്തിൽ ആശവർക്കർമാരുടെ ഇൻസെന്റീവ് വർധിപ്പിക്കാൻ തീരുമാനിച്ചതായാണ് കേന്ദ്രം അറിയിച്ചത്. ആശവർക്കർമാരുടെ വിരമിക്കൽ ആനുകൂല്യം ഇരുപതിനായിരത്തിൽ നിന്ന് അൻപതിനായിരമാക്കിയെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
- Home
- Latest News
- ആശാവർക്കർമാർക്ക് കേന്ദ്ര സർക്കാരിന്റെ വക ‘ബമ്പർ ലോട്ടറി’, ഇൻസെന്റീവിൽ ഒറ്റയടിക്ക് 1500 രൂപയുടെ വർധന; 2000 ത്തിൽ നിന്ന് 3500 ആക്കി
ആശാവർക്കർമാർക്ക് കേന്ദ്ര സർക്കാരിന്റെ വക ‘ബമ്പർ ലോട്ടറി’, ഇൻസെന്റീവിൽ ഒറ്റയടിക്ക് 1500 രൂപയുടെ വർധന; 2000 ത്തിൽ നിന്ന് 3500 ആക്കി
Share the news :
Jul 26, 2025, 3:28 pm GMT+0000
payyolionline.in
പ്ലസ് ടു വിദ്യാർത്ഥികളുടെ ഒന്നാം പാദവാർഷിക പരീക്ഷ 18മുതൽ: ടൈം ടേബിൾ ഉടൻ
കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ പരിശീലന ക്യാമ്പിൻ്റെ ബ്രോഷർ പ്രകാശനം ചെയ്തു
Related storeis
ഗുരുവായൂരില്‍ വമ്പൻ കല്യാണമേളം! ഒറ്റ ദിവസം മാത്രം നടക്കാൻ പോകുന്നത്...
Jan 31, 2026, 6:49 am GMT+0000
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി 17 മുതല്‍; ...
Jan 31, 2026, 6:45 am GMT+0000
ഓൺലൈൻ ഷെയർ ട്രേഡിങ്; വയോധികനിൽനിന്ന് 78 ലക്ഷം തട്ടിയ മൂന്നുപേർ പിടിയിൽ
Jan 31, 2026, 6:40 am GMT+0000
ജോലി ഉപേക്ഷിച്ച് സ്വപ്നങ്ങൾക്ക് പിന്നാലെ; കടബാധ്യതകളില്ലാത്ത ബിസിനസ...
Jan 31, 2026, 6:16 am GMT+0000
വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറി യുവാവ്; സംഭവം ...
Jan 31, 2026, 6:15 am GMT+0000
ആർത്തവ ശുചിത്വം പെൺകുട്ടികളുടെ മൗലികാവകാശം; സ്കൂളുകളിൽ സാനിറ്ററി പാ...
Jan 31, 2026, 5:48 am GMT+0000
More from this section
കൊലപാതകത്തിൽ കുറ്റബോധമില്ലാതെ വൈശാഖൻ; വീട്ടിലെ തെളിവെടുപ്പിനിടെ ആവശ...
Jan 31, 2026, 4:56 am GMT+0000
ട്രെയിനിൽനിന്ന് മാലപൊട്ടിച്ച് ചാടിയ പ്രതി കോഴിക്കോട് റെയിൽവേ പൊലീസി...
Jan 31, 2026, 4:50 am GMT+0000
ഏഴ് മരുന്നുകൾ വ്യാജം; 167 എണ്ണം ഗുണനിലവാരമില്ലാത്തവ
Jan 31, 2026, 4:44 am GMT+0000
കേരളത്തിലെ വിലക്കയറ്റത്തിന് കാരണം സ്വർണ വില കൂടുന്നതും മലയാളിയുടെ സ...
Jan 31, 2026, 4:40 am GMT+0000
ഫെബ്രുവരി 12ന് രാജ്യത്ത് പൊതുപണിമുടക്ക്, ഇന്ത്യ – യൂറോപ്യൻ യൂ...
Jan 31, 2026, 4:03 am GMT+0000
സി ജെ റോയിയുടെ മരണം; കോൺഫിഡന്റ് ഗ്രൂപ്പ് നൽകിയത് അഞ്ച് പേജുള്ള പരാത...
Jan 31, 2026, 4:00 am GMT+0000
സി ജെ റോയിയുടെ സംസ്കാരം ഇന്ന് ബെംഗളൂരുവിൽ; കേസെടുത്ത് പൊലീസ്
Jan 31, 2026, 3:36 am GMT+0000
ഗുരുതര ആരോപണവുമായി സി ജെ റോയിയുടെ കുടുംബം; ‘ഐ ടി ഉദ്യോഗസ്ഥരിൽ...
Jan 30, 2026, 5:32 pm GMT+0000
‘ഫാസ്റ്റാഗ് അക്കൗണ്ടിൽ മിനിമം 400 രൂപ വേണം, അടുത്ത ടോളിൽ വാഹനം കടന്...
Jan 30, 2026, 4:44 pm GMT+0000
പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ: ഫെബ്രുവരി 21-ന് അന്തിമ പട്ടിക...
Jan 30, 2026, 3:41 pm GMT+0000
എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ തിയതികൾ പ്രഖ്യാപിച്ചു
Jan 30, 2026, 2:24 pm GMT+0000
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്
Jan 30, 2026, 2:14 pm GMT+0000
പൊലീസ് സ്റ്റേഷനിൽ വെച്ച് വധശ്രമം; പ്രതി പിടിയിൽ
Jan 30, 2026, 2:07 pm GMT+0000
സ്ത്രീകൾക്ക് മാത്രമായി കെഎസ്ആർടിസിയുടെ പിങ്ക് ബസ് വരുന്നു; ജീവനക്കാ...
Jan 30, 2026, 1:44 pm GMT+0000
ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡർമാരായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനു...
Jan 30, 2026, 1:30 pm GMT+0000
