ഇരിങ്ങത്ത്: ഇരിങ്ങത്ത് തോലേരിയിലെ എരട്ട കുളങ്ങരതാഴ അസ്സയിനാർ (74) അന്തരിച്ചു. ഭാര്യ: നഫീസ. മക്കൾ : ആരിഫ, യാസർ , വാഹിദ് , അഫ്താബ്. മരുമക്കൾ :
നസീർ (കീഴ്പ്പയ്യൂർ ), അൻസില, നഹീദ,
റംഷിന.
ഇരിങ്ങത്ത് തോലേരിയിലെ എരട്ട കുളങ്ങരതാഴ അസ്സയിനാർ (74) അന്തരിച്ചു
May 31, 2026, 1:55 pm GMT+0000
payyolionline.in
