ഇരിങ്ങത്ത് പെരിക്കിട മലയിൽ ശിവദാസൻ അന്തരിച്ചു

news image
Jun 5, 2024, 4:42 pm GMT+0000 payyolionline.in
പയ്യോളി: ഇരിങ്ങത്ത് പെരിക്കിട മലയിൽ ശിവദാസൻ (52) അന്തരിച്ചു. അച്ഛൻ : പരേതനായ നാരായണൻ. അമ്മ : പരേതയായ സരസ്വതി. ഭാര്യ: ജിഷ്ന. മക്കൾ: വൈശാഖ് , വൈഷ്ണവി. സഹോദരി: ബിന്ദു(കോക്കല്ലൂർ). സഞ്ചയനം : വ്യാഴം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe