ഇരിങ്ങത്ത് മുണ്ടപ്പുറം മഹാശിവക്ഷേത്രത്തിൽ നടപ്പന്തലിന്റെ പ്രവൃത്തി ഉദ്ഘാടനം ശനിയാഴ്ച

news image
Aug 29, 2024, 5:24 pm GMT+0000 payyolionline.in

തുറയൂർ : ഇരിങ്ങത്ത് കുയിമ്പിലുന്ത് മുണ്ടപ്പുറം മഹാശിവക്ഷേത്രത്തിൽ പുതുതായി നിർമ്മിക്കുന്ന നടപ്പന്തലിന്റെ പ്രവൃത്തി ഉദ്ഘാടനം ആഗസ്റ്റ് 31 ശനിയാഴ്ച നടക്കും. രാവിലെ 8.30 തുടങ്ങുന്ന ചടങ്ങിന് ക്ഷേത്രം തന്ത്രി എളപ്പില ഇല്ലം ഡോ. ശ്രീകുമാരൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe