പയ്യോളി : ഇരിങ്ങലിൽ ബസ് ലോറിയുടെ പുറകിലിടിച്ച് അപകടം. കോഴിക്കോട്- കണ്ണൂർ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ആണ് അപകടത്തിൽപെട്ടത്. ഇരിങ്ങലിൽ കണ്ണൂർ ഭാഗത്തേക്ക് പോകുന്ന സർവീസ് റോഡിലായിരുന്നു അപകടം. വൈകുന്നേരം 5 മണിയോടെയായിരുന്നു അപകടം. ബസ് ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറി സമീപത്തെ കടയുടെ മുൻവശത്ത് ഇടിച്ചു നിന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ബസിന്റെ മുൻവശം തകർന്നിട്ടുണ്ട്.
- Home
- നാട്ടുവാര്‍ത്ത
- ഇരിങ്ങലിൽ ബസ് ലോറിയുടെ പുറകിലിടിച്ച് അപകടം
ഇരിങ്ങലിൽ ബസ് ലോറിയുടെ പുറകിലിടിച്ച് അപകടം
Share the news :

Jul 23, 2025, 1:40 pm GMT+0000
payyolionline.in
അയനിക്കാട് പുത്തന്‍പുരയില്‍ കല്ല്യാണി അന്തരിച്ചു
കൊയിലാണ്ടിയിൽ മധ്യവയസ്ക്കനെ ആക്രമിച്ച് ഗുരുതര പരിക്കേൽപ്പിച്ച സംഭവം; പ്രതികൾ ..
Related storeis
പളളിക്കരയിൽ അജയ്യ കലാകായിക വേദിയുടെ മുപ്പതാം വാർഷികാഘോഷവും ഓണാഘോഷവും
Sep 11, 2025, 4:59 pm GMT+0000
മേപ്പയ്യൂരിൽ വനിതാ ലീഗ് കൺവെൻഷൻ
Sep 11, 2025, 4:51 pm GMT+0000
കൊയിലാണ്ടിയിൽ വയോജനങ്ങൾക്കായി ഇനി ‘പകൽ വീട്’
Sep 11, 2025, 3:13 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 12 വെള്ളിയാഴ്ച...
Sep 11, 2025, 2:47 pm GMT+0000
തിക്കോടിയിൽ സിതാറാം യച്ചൂരിയുടെ ഒന്നാം ചരമ വാർഷിക ദിനാചരണം
Sep 11, 2025, 2:41 pm GMT+0000
പയ്യോളിയിൽ 2.46 ഗ്രാം ബ്രൗൺ ഷുഗറുമായി ഒരാൾ പിടിയിൽ
Sep 11, 2025, 1:47 pm GMT+0000
More from this section
12 ന് നടക്കുന്ന പ്രതിഷേധ റാലിയും സംഗമവും വിജയിപ്പിക്കുക: മുസ്ലിം ലീ...
Sep 9, 2025, 4:57 pm GMT+0000
മൂടാടിയിൽ ആയുർവേദ ഡിസ്പൻസറി കണ്ടിയിൽ മീത്തൽ റോഡ് ഉദ്ഘാടനം
Sep 9, 2025, 4:09 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽസെപ്റ്റംബർ 10 ബുധനാഴ്ച പ്ര...
Sep 9, 2025, 2:27 pm GMT+0000
പയ്യോളിയിൽ എസ്എൻഡിപി യോഗം ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു
Sep 9, 2025, 3:29 am GMT+0000
ഇരിങ്ങൽ ഈസ്റ്റ് റസിഡൻസ് അസോസിയേഷന്റെ ഓണാഘോഷവും കുടുംബസംഗമവും
Sep 9, 2025, 2:59 am GMT+0000
എളാട്ടേരി അരുൺ ലൈബ്രറി പ്രതിഭകളെ ആദരിച്ചു
Sep 9, 2025, 2:51 am GMT+0000
കൊടുവള്ളിയിൽ ലോറി വയലിലേക്ക് മറിഞ്ഞ് അപകടം
Sep 9, 2025, 2:20 am GMT+0000
ഓണാഘോഷത്തോടൊപ്പം നബിദിനറാലിയ്ക്ക് മധുരവും നൽകി യുവശക്തി ആവിത്താര
Sep 8, 2025, 4:01 pm GMT+0000
പയ്യോളി കുറ്റിയിൽ റോഡ് നാടിന് സമർപ്പിച്ചു
Sep 8, 2025, 3:23 pm GMT+0000
ഇരിങ്ങൽ നന്മ സാംസ്കാരിക വേദിയുടെ ഓണാഘോഷം
Sep 8, 2025, 2:09 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 09 ചൊവ്വാഴ്ച പ...
Sep 8, 2025, 12:03 pm GMT+0000
കാറും ബൈക്കും ഇടിച്ച് അപകടം; പേരാമ്പ്രയില്‍ രണ്ട് പേര്‍ക്ക് പരിക്ക്
Sep 7, 2025, 3:43 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 08 തിങ്കളാഴ്ച ...
Sep 7, 2025, 2:21 pm GMT+0000
പള്ളിക്കര നൈവാരണി ശ്രീകൃഷ്ണക്ഷേത്രത്തിൽ പതിമൂന്നാമത് ശ്രീമദ് ഭാഗവത ...
Sep 6, 2025, 4:53 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 07 ഞായറാഴ്ച പ്...
Sep 6, 2025, 2:31 pm GMT+0000