ഇരിങ്ങൽ കോട്ടക്കൽ ചൂളപ്പറമ്പത്ത് മൂട്ടുകുഴിയിൽ സാവിത്രി നിര്യാതയായി

news image
Aug 20, 2026, 4:40 pm GMT+0000 payyolionline.in

ഇരിങ്ങൽ കോട്ടക്കൽ ചൂളപ്പറമ്പത്ത് മൂട്ടുകുഴിയിൽ സാവിത്രി (61) നിര്യാതയായി. ഭർത്താവ്: റോയ്. മക്കൾ: റയോൺ, റിമിറ്റ മരുമകൻ: വിപിൻ ( മേമുണ്ട). സംസ്കാരം: നാളെ വൈകുന്നേരം 3 മണിക്ക് വടകര പുതിയാപ്പ് സെമിത്തേരിയിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe