ഇരിങ്ങൽ തുരുത്തീമ്മൽ കണാരൻ അന്തരിച്ചു

news image
Aug 16, 2024, 10:51 am GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങൽ തുരുത്തീമ്മൽ കണാരൻ (87) (പടിക്കൽപ്പാറ) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കൾ: ഉഷ,ഗീത, ദിലീപ് (കെ എസ് എഫ് ഇ കല്ലാച്ചി), ബിന്ദു (ഹെൽത്ത് ഇൻസ്പക്റ്റർ കോഴിക്കോട് കോർപ്പറേഷൻ),ജിജേഷ് (ജിവിഎച്ച്എസ്എസ് പയ്യോളി ). മരുമക്കൾ: സത്യൻ മലാറമ്പത്ത് , പി.കെ.ശശിധരൻ മാസ്റ്റർ റിട്ടയേഡ്( മുടപ്പിലാവിൽ), പ്രസീത (നാദാപുരം റോഡ് ), രാമകൃഷ്ണൻ (റിട്ടയേഡ് വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് പള്ളിക്കര). ശവസംസ്ക്കാരം: വൈകീട്ട് 6.30 വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe