ഇരിങ്ങൽ മൂരാട് ആലയാറിൽ അബൂബക്കർ നിര്യാതനായി

news image
Aug 4, 2023, 4:58 pm GMT+0000 payyolionline.in

പയ്യോളി: ഇരിങ്ങൽ മൂരാട് ആലയാറിൽ അബൂബക്കർ (79) നിര്യാതനായി. ഭാര്യ: നസീമ. മക്കൾ: രഹന,ഫെമിന,അൻവർ മഹാദേശി( മഹാദേശം ചാരിറ്റബിൾ ട്രസ്റ്റ് ദേശീയ ട്രസ്റ്റി, ഖത്തർ), ഷംസീൻ. മരുമക്കൾ: അബൂബക്കർ (കക്കട്ടിൽ), മുഹമ്മദലി (ബാംഗ്ലൂർ). സഹോദരങ്ങൾ: പരേതരായ മൊയ്തു, മൂസ്സ, ഇബ്രാഹിം. മഹാദേശം ചാരിറ്റബിൾ ട്രസ്റ്റ് ദേശീയ ട്രസ്റ്റി അന്വര് മഹാദേശിയുടെ പിതാവുകൂടിയാണിദ്ദേഹം. മൂരാട് ജുമുഅത് പള്ളിയിൽ സംസ്കാരം നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe