ഇരിങ്ങൽ മേത്തോടി ചന്ദ്രി അന്തരിച്ചു

news image
Apr 12, 2025, 6:41 am GMT+0000 payyolionline.in

പയ്യോളി :  ഇരിങ്ങൽ മേത്തോടി ചന്ദ്രി (68)അന്തരിച്ചു. ഭർത്താവ് : ഗംഗാധരൻ മാസ്റ്റർ ( റിട്ടയേഡ് ഹെഡ്മാസ്റ്റർ അയ്യപ്പൻകാവ് യു പി  സ്കൂള്‍  അയനിക്കാട് ). മക്കൾ: ലിജി, ലിജീഷ് ( ജി എച്ച്  എസ് എസ്  വളാട്, വയനാട്) . അച്ഛൻ: പരേതനായ ഒതയോത്ത് കണാരൻ(കെ ടി സി ).
അമ്മ : പരേതയായ നാണി.ജാമാതാക്കൾ: അജയൻ മാസ്റ്റർ (എച്ച് എം  കുറിഞ്ഞിലിയോട് യുപി സ്കൂൾ), ദൃശ്യ (ലേബർ ഓഫീസ് വടകര).
സഹോദരങ്ങൾ: സത്യനാഥൻ ,മോഹൻ ദാസ് ( റിട്ട. കെ എസ് ആര്‍ ടി സി  ) , സുധാകരൻ (റിട്ട . കെ എസ് ഇ ബി , സി.പി.ഐ (എം) ഇരിങ്ങൽ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ), പവിത്രൻ ഒതയോത്ത് ( റിട്ട കെ ഡബ്യൂ എ  ). സംസ്ക്കാരം ഇരിങ്ങൽ അഴീക്കൽ കടവ് -മേത്തോടി തറവാട്ടിൽ വൈകീട്ട് 3 മണിക്ക്. സഞ്ജയനം ബുധനാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe