ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില സംബന്ധിച്ച്‌ വ്യാജ വാർത്ത; മറുനാടൻ മലയാളിക്കും ഷാജൻ സ്‌കറിയക്കുമെതിരെ മാനനഷ്‌ട കേസിൽ നോട്ടീസ്‌

news image
May 12, 2023, 3:39 pm GMT+0000 payyolionline.in

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില സംബന്ധിച്ച്‌ വ്യാജ വാർത്ത നൽകിയതിന്‌ മറുനാടൻ മലയാളി ഓൺലൈൻ മാധ്യമത്തിനും ഷാജൻ സ്‌കറിയക്കുമെതിരെ മാനനഷ്‌ട കേസിൽ നോട്ടീസ്‌. തുടർച്ചയായി പിതാവിന്റെ ആരോഗ്യ സംബന്ധമായും കുടുംബത്തിനെതിരെയും വാസ്‌തവ വിരുദ്ധമായ വാർത്തകൾ നൽകുന്നതിനാലാണ്‌ നോട്ടിസ്‌ അയച്ചതെന്ന്‌ മകൻ ചാണ്ടി ഉമ്മൻ ഫെയ്‌സ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe