പേരാമ്പ്ര: പേരാമ്പ്രയിൽ എം പി ഷാഫി പറമ്പിലിനെ പോലീസ് ലാത്തി കൊണ്ട് മാരകമായി പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ച് യു ഡി എഫ് പ്രവർത്തകർ രാത്രികൊയിലാണ്ടി ദേശീയ പാതയിൽ ഉപരോധം തീർത്ത് പ്രതിഷേധിച്ചു.
പി. രക്നവല്ലി , മുരളി തോറോത്ത, വി.വി. സുധാകരൻ, വി.പി. ഇബ്രാഹിം കുട്ടി, കെ.പി.വിനോദ് കുമാർ, രജിഷ് വെങ്ങളത്ത്കണ്ടി, അരുൺ മണമൽ, അൻവർ ഇയ്യംഞ്ചേരി, തൻഹീർ കൊല്ലം, വി.പി. പ്രമോദ്, പി.വി. വേണുഗോപാൽ, കെ.വി. റീന , എ . അസ്സീസ് , ഷാജി തോട്ടോളി, ഷംനാസ് എന്നിവർ നേതൃത്വം നൽകി.