കൊയിലാണ്ടി: എലത്തൂർ കോസ്റ്റൽ പോലീസും, മറൈൻ പോലീസും സംയുക്തമായി കടലിൽ നടത്തിയ ബോട്ടു പെട്രോളിംഗിൽ 9 നോട്ടിക്കൽ മൈലിൽ നിരോധിത വലയുപയോഗിച്ച് കരവല നടത്തിയ കർണ്ണാടക സ്വദേശികളുടെ ബോട്ട് പിടിയിൽ.


മറൈൻ പോലിസ് എസ് ഐ രാജേഷ് കുമാർ , എലത്തൂർ കോസ്റ്റൽ പോലിസ് സ്റ്റേഷൻ എസ് ഐ പ്രകാശൻ യു വി, മറൈൻ റെസ്കു വാർഡൻ ന്മാർ, എലത്തൂർ പോലീസ് സ്റ്റേഷൻ വാർഡന്മാർ , ബോട്ട് സ്റ്റാഫ് എന്നിവർ പെട്രോളിംഗിൽ പങ്കെടുത്തു.
