ഒമാനിലെ സുഹാറിൽ ഉണ്ടായ വാഹന അപകടത്തിൽ പയ്യോളി സ്വദേശി കുഞ്ഞമ്മദ് അന്തരിച്ചു

news image
Jul 10, 2024, 11:46 am GMT+0000 payyolionline.in
പയ്യോളി: ഒമാനിലെ സുഹാറിൽ ഉണ്ടായ വാഹന അപകടത്തിൽ കീഴൂരിലെ  ചെറ്റയിൽ കുഞ്ഞമ്മദ് (55)  മരണപ്പെട്ടു. മയ്യിത്ത് നിസ്കാരം: നാളെ (വ്യാഴം) രാവിലെ 10 മണിക്ക് കീഴൂർ ടൗൺ ജുമാ മസ്ജിദിൽ. പിതാവ്: പരേതനായ ചെറ്റയിൽ അബ്ദുള്ള. മാതാവ്: കുഞ്ഞാമി. മക്കൾ: ജാബിർ(കുവൈറ്റ്), ആയിഷ ജാസ്മിൻ, മുഹമ്മദ്. സഹോദരങ്ങൾ: സുബൈദ, ഷാഹിദ, ഷഹാന, റോസ്ന,മുസ്തഫ.
ഖബറടക്കം: അയനിക്കാട് ഹൈദ്രൂസ് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe