പേരാമ്പ്ര: ബൈപ്പാസ് റോഡിലെ അപകടങ്ങൾകുറയ്ക്കാൻ കക്കാട് ബൈപ്പാസ് റോഡ് ജംങ്ഷന്റെ വീതി കൂട്ടിട്രാഫിക്സിഗ്നൽ സ്ഥാപിക്കണമെന്ന് യൂത്ത് ലീഗ് കക്കാട് ശാഖ യൂത്ത് മീറ്റ് സർക്കാറിനോട്ആവശ്യപ്പെട്ടു.
വീതി കൂട്ടുമെന്ന അധികാരികളുടെ പ്രഖ്യാപനം ജലരേഖയായി മാറിയിരിക്കുകയാണന്ന് യോഗം കുറ്റപ്പെടുത്തി. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡണ്ട് പി. സി മുഹമ്മദ് സിറാജ് ഉത്ഘാടനംചെയ്തു.
ഒ.ടിഫഹദ്അധ്യക്ഷത വഹിച്ചു.
സി.പി.എ അസീസ് മുനീബ്അനുസ്മരണപ്രഭാഷണംനടത്തി, ഇ.ഷാഹി, ശിഹാബ്കന്നാട്ടി, കെ.പി റസാക്ക്, ആർ.കെ മുഹമ്മദ്, സി.പിഹമീദ്, റഷീദ്, പാണ്ടിക്കോട്, എം.പി സിറാജ്, സലീം മിലാസ്, സി. കെ ഹാഫിസ്, കെ. പി നിയാസ്, സെയ്ദ്അയിനിക്കൽ, കെ.പി യൂസഫ്, എം. സി യാസർ, എൻ.കെ അസീസ്റാഫി കക്കാട്, മജിദ്ഡീലക്സ്, സി.പി മസ്ഊദ്അലി, എൻ.കെമുസ്തഫ എന്നിവർ പ്രസംഗിച്ചു.