നന്തിബസാർ: പ്രശസത സാഹിത്യകാരൻ സോമൻ കടലൂരിൻ്റെ ‘ പുള്ളിയൻ ‘എന്ന നോവലിനെ അടിസ്ഥാനമാക്കി വളയിൽ കടപ്പുറത്ത് മുപ്പതിലധികം കലാകാരൻമാർ പങ്കെടുത്ത പരിപാടി കലാകാരൻ കാളിയേരി മൊയതു ഉദ്ഘാടനം ചെയ്തു.
കെ.സി.രാജീവൻ അദ്ധ്യക്ഷനായി. റഹീം നന്തി, മഹമൂദ് തുഷാര , സി.കെ.അബുബക്കർ , ടി.കെ.നാസർ, അറഫ നൂറുദ്ദീൻ, ഷൈജു കുനിയിൽ, കുഞ്ഞബ്ദുള്ള തിക്കോടി, നാണു കാട്ടുപുര, ബഷീർ ദാരിമി, ഗിരീഷൻ തറവാട്ടിൽ , ഫൈസൽ നന്തി സംസാരിച്ചു. രഞ്ചിത്ത് നന്ദി പറഞ്ഞു.