മൂടാടി: കനത്ത മഴയിലും കാറ്റിലും പെട്ട് പാലക്കുളത്ത് വീട് തകർന്നു. പാലക്കുളം മന്ദത്ത് മീത്തൽ ശ്രീജയുടെ വീടാണ് ഭാഗികമായി തകർന്നത്.വീടിന്റെ മുൻവശത്തെ മേൽക്കൂരയാണ് തകർന്ന് വീണത്. ആളപായം ഇല്ല.

Nov 2, 2025, 8:55 pm IST