കരിപ്പൂരിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകളോളം വൈകുന്നു; യാത്രക്കാര്‍ പ്രതിഷേധത്തില്‍

news image
Dec 5, 2022, 4:53 am GMT+0000 payyolionline.in

കോഴിക്കോട്: എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മണിക്കൂറുകളോളം വൈകുന്നു. കരിപ്പൂരിൽ നിന്നും ഷാർജയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകുന്നത്. രാവിലെ ആറു മണിക്ക് കരിപ്പൂരിൽ നിന്നും ഷാർജയിലേക്ക് പുറപ്പെടേണ്ടതാണ് വിമാനം. വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധത്തിലാണ്. അതേസമയം വിമാനം
11 മണിക്ക് പുറപ്പെടുമെന്നാണ് യാത്രക്കാർക്ക് ലഭിച്ചിരിക്കുന്ന വിവരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe