കീഴരിയൂർ കുഴുമ്പിൽ ഗോപാലൻ നായർ അന്തരിച്ചു

news image
Dec 10, 2023, 2:38 pm GMT+0000 payyolionline.in

കീഴരിയൂർ: കുഴുമ്പിൽ ഗോപാലൻ നായർ(81) അന്തരിച്ചു. ഭാര്യ: നാരായണി. മക്കൾ: ദിനേശൻ, രതീഷ്, വിനോദിനി. മരുമക്കൾ: പ്രകാശൻ (കുറുമയിൽ താഴ),അശ്വനി (കൊഴുക്കല്ലൂർ). സഹോദരങ്ങൾ: ലക്ഷ്മിഅമ്മ, പരേതരായ കുഞ്ഞികണാരൻ നായർ, ചീരു അമ്മ,

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe