കീഴൂര്‍ മഹാശിവക്ഷേത്രത്തില്‍ രാമായണ മാസാചരണം ജൂലൈ 17 ന് ആരംഭിക്കും

news image
Jul 14, 2023, 8:42 am GMT+0000 payyolionline.in

പയ്യോളി : കീഴൂര്‍ മഹാശിവക്ഷേത്രത്തില്‍ രാമായണ മാസാചരണം ജൂലൈ 17 ന് ആരംഭിക്കും. മഞ്ഞിലക്കണ്ടി രാഘവന്റെ നേതൃത്വത്തില്‍  നടത്തുന്ന രാമായണ പാരായണ സദസ്സില്‍ ഭക്തജനങ്ങള്‍ പങ്കെടുക്കണമെന്ന് കീഴൂര്‍ ശിക്ഷേത്ര പരിപാലന സമിതി സെക്രട്ടറിയും  കീഴൂര്‍ ദേവസ്വം പാരമ്പര്യട്രസ്റ്റിയും അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe