കീഴൂർ തുറശ്ശേരി കടവിലെ വടക്കേ പുതുക്കോട്ട് കുഞ്ഞിരാമൻ നായർ അന്തരിച്ചു

news image
Nov 8, 2023, 9:42 am GMT+0000 payyolionline.in

പയ്യോളി: കീഴൂർ തുറശ്ശേരി കടവിലെ വടക്കേ പുതുക്കോട്ട് കുഞ്ഞിരാമൻ നായർ (78 ) അന്തരിച്ചു. ഭാര്യ: തങ്കം. മക്കൾ : സന്തോഷ് ( ദുബായ് ) , ലിജി. മരുമക്കൾ : ഉണ്ണികൃഷ്ണൻ (കാവുന്തറ ), രമ്യ (തിക്കോടി ) . സഹോദരങ്ങൾ: ചിരുത അമ്മ, കുഞ്ഞികൃഷ്ണൻ നായർ , കേളപ്പൻ നായർ , കുഞ്ഞിക്കണാരൻ നായർ ,പരേതനായ കുഞ്ഞിക്കണ്ണൻ നായർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe