കുംഭ മാസ വാവുബലി; പയ്യോളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

news image
Feb 24, 2025, 5:20 pm GMT+0000 payyolionline.in

പയ്യോളി: ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കുംഭ മാസ വാവുബലിക്കുള്ള  ഒരുക്കങ്ങൾ പൂർത്തിയായി. ഫെബ്രുവരി 27ന് വ്യാഴാഴ്ച കാലത്ത് 6 മണി മുതൽ ബലി തർപ്പണം ആരംഭിക്കും. ബലി കർമ്മങ്ങൾക്ക് ക്ഷേത്രം മേൽശാന്തി രതീഷ് നേതൃത്വം നൽകും. ആവശ്യമായ ബലിസാധനങ്ങൾ ക്ഷേത്രത്തിൽ നിന്നും ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe