കൊയിലാണ്ടി: കുറുവങ്ങാട് ശിവക്ഷേത്രത്തിൽ അയ്യപ്പ രഥ സമർപ്പണം. സി പി മനോജിന്റെ വക വഴിപാടായ പുതുതായി ശിൽപ്പി അതുൽ കെ പി. നിർമ്മിച്ച അയ്യപ്പരഥത്തിന്റെ സമർപ്പണം അയ്യപ്പ ക്ഷേത്ര തിരുസന്നിധിയിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നരിക്കിനി എടമന മോഹനൻ നമ്പൂതിരിയും മേൽശാന്തി ശ്രീ താഴെ കാട്ട് മന നാരായണൻ നമ്പൂതിരിയും ചേർന്ന് നിർവ്വഹിച്ചു ചടങ്ങിൽ ക്ഷേത്രം രക്ഷാധികാരി കെ വി രാഘവൻ നായർ, പ്രസിഡണ്ട് സി പി മോഹനൻ സെക്രട്ടറി ഇ കെ മോഹനൻ, ഗുരുസ്വാമിമാരും ഭക്തജനങ്ങളും പങ്കെടുത്തു.
കുറുവങ്ങാട് ശിവക്ഷേത്രത്തിൽ അയ്യപ്പ രഥ സമർപ്പണം
Dec 2, 2023, 11:59 am GMT+0000
payyolionline.in
റഹീമിനും സ്വരാജിനും ഒരു വർഷം തടവും പിഴയും വിധിച്ച് കോടതി; നടപടി എസ്എഫ്ഐ മാർച് ..
പ്രതികൾക്കെതിരെ കുട്ടിക്കടത്തിന് കേസ്; 3 പ്രതികളും 14 ദിവസം റിമാൻഡിൽ